Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിഗ് ബോസ് ഹൗസിൽ നിന്നും സിനിമയിൽ എത്തുന്നത് ആര് ?ഓഡീഷനെത്തുന്നു സംവിധായകൻ, വീഡിയോ

Bigg Boss Malayalam bigg Boss Malayalam season 5 bigg Boss Malayalam news bigg Boss Malayalam updates bigg Boss Malayalam director bigg Boss Malayalam show bigg Boss news bigg Boss 5

കെ ആര്‍ അനൂപ്

, ബുധന്‍, 19 ഏപ്രില്‍ 2023 (11:58 IST)
ബിഗ് ബോസ് അഞ്ചാം സീസൺ നാലാം വാരത്തിലേക്ക് കടക്കുകയാണ്. മത്സരാർത്ഥികൾക്ക് ഒരു സന്തോഷ വാർത്തയുമായാണ് മോഹൻലാൽ എത്തിയിരിക്കുന്നത്. മത്സരാർത്ഥികളെ കാണാൻ ഒരു അതിഥിയെത്തുന്നു, ഒരു സംവിധായകൻ ആണെന്നും അദ്ദേഹം പുതുതായി ഒരുക്കുന്ന സിനിമയുടെ ഓഡിഷന്റെ ഭാഗമായാണ് എത്തുന്നത് എന്നും മോഹൻലാൽ പറയുന്നു.
 
മത്സരാർത്ഥികളിൽ ചിലർ തങ്ങളുടെ സന്തോഷം പ്രകടിപ്പിക്കുന്നതും വീഡിയോയിൽ കാണാം. ആരായിരിക്കും സംവിധായകൻ എന്ന് വെളിപ്പെടുത്തിയിട്ടില്ല. പുതിയ വിവരങ്ങൾക്കായി കാതോർക്കുകയാണ് പ്രേക്ഷകരും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചിരി പടക്കം പൊട്ടിച്ച് മദനോത്സവം, സുരാജിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം