അവര്‍ ഒന്നിച്ചു, ദുബായില്‍ നിന്നും സാഗറും സെറീനയും, ചിത്രങ്ങള്‍ വൈറല്‍

കെ ആര്‍ അനൂപ്
വ്യാഴം, 14 സെപ്‌റ്റംബര്‍ 2023 (14:51 IST)
ബിഗ് ബോസ് സീസണ്‍ 5 മത്സരങ്ങള്‍ കഴിഞ്ഞിട്ടും പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു സാഗര്‍ സൂര്യ-സെറീന സൗഹൃദം. പ്രണയത്തിലാണെന്ന് രണ്ടാളും പറഞ്ഞിട്ടില്ലെങ്കിലും ആ രീതിയിലായിരുന്നു വെളിയില്‍ ചര്‍ച്ചകള്‍ നടന്നത്. ഷോയില്‍ സ്‌ക്രീന്‍ സ്‌പേസ് കിട്ടാനുള്ള സ്ട്രാറ്റജി മാത്രമായിരുന്നു എന്ന വിമര്‍ശനങ്ങളും മറുവശത്ത് ഉയര്‍ന്നു. എന്നാല്‍ ബിഗ് ബോസ് മത്സരത്തിന് ശേഷം ഇത് ആദ്യമായി ഒന്നിച്ച് ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് സാഗറും സെറീനയും.
 
ദുബായില്‍ നിന്നാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Cerena Ann (@cerena.ann)

ബിഗ് ബോസ് താരം സെറീന സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. നിരവധി ഫോട്ടോഷൂട്ടുകള്‍ നടത്താറുള്ള താരത്തിന്റെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by JUNAIZ_VP (@junaiz.vp)

ബിഗ് ബോസ് മലയാളം അഞ്ചാം സീസണില്‍ ഗ്രാന്‍ഡ് ഫിനാലെയുടെ തലേദിവസം സ്‌പോട്ട് എവിക്ഷനിലൂടെ പുറത്തായ മത്സരാര്‍ത്ഥിയായിരുന്നു സെറീന. 
 
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ്: സ്വകാര്യ മേഖലയിലുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ വേതനത്തോടുകൂടിയ അവധി

മസാല ബോണ്ട് ഇടപാട്: മുഖ്യമന്ത്രി പിണറായി വിജയനും തോമസ് ഐസക്കിനും ഇഡി നോട്ടീസ്

ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി 334 പേര്‍ മരിച്ചു, 400ലധികം പേരെ കാണാതായി

എല്ലാ തീരുമാനത്തിനും കൂട്ടുത്തരവാദിത്വം ഉണ്ട്: ശബരിമല സ്വര്‍ണകൊള്ളക്കേസില്‍ പ്രതികരണവുമായി എ പത്മകുമാര്‍

അതിജീവിതയ്‌ക്കെതിരെ മോശം കമന്റിട്ടവരെയും പൂട്ടും; രാഹുല്‍ ഈശ്വര്‍ ഇന്ന് കോടതിയില്‍

അടുത്ത ലേഖനം
Show comments