Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലഹങ്കയില്‍ മനോഹരിയായി മീര ജാസ്മിന്‍, ചിത്രങ്ങള്‍ കാണാം

Meera Jasmine Meera Jasmine photos Meera Jasmine news Meera Jasmine film ya Jasmine photo shoot Mira Jasmine news Meera

കെ ആര്‍ അനൂപ്

, വ്യാഴം, 14 സെപ്‌റ്റംബര്‍ 2023 (12:19 IST)
2022ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാട് ചിത്രം മകളിലൂടെ മലയാളത്തിലേക്ക് നടി മീര ജാസ്മിന്‍ തിരിച്ചെത്തി. തെലുങ്കില്‍ വിജയമായ 'വിമാനം'എന്ന സിനിമയിലൂടെ തിരിച്ചുവരവ് ഗംഭീരമാക്കി. ഇപ്പോഴിതാ റിലീസിന് ഒരുങ്ങുന്ന ക്വീന്‍ എലിസബത്തിലൂടെ ഇനിയൊരു മീര സിനിമാക്കാലം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
'ഞാന്‍ ഒരുപാട് മാറി. ജീവിതം എന്നെ ഒരുപാട് പഠിപ്പിച്ചു. ഇപ്പോള്‍ ഞാന്‍ ലോകത്തെ കാണുന്നത് ഒരു പുതിയ മീരയായാണ്. ആ കാഴ്ച എന്നെ ആനന്ദിപ്പിക്കുന്നു',- മീര ജാസ്മിന്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. നടിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറല്‍.
സരിന്‍ രാംദാസ് എന്ന ഫോട്ടോഗ്രാഫര്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.സ്‌റ്റൈലിസ്റ്റ് അസാനിയ നസ്രിന്‍. മേക്കപ്പ് ഉണ്ണി പി.എസ്. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പേരായില്ല, ചിത്രീകരണം പൂര്‍ത്തിയായി, 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' 'സൂപ്പര്‍ ശരണ്യ' സംവിധായകന്റെ കിടിലന്‍ പടം വരുന്നു