Webdunia - Bharat's app for daily news and videos

Install App

കോടികൾ ഓഫർ ചെയ്തിട്ടും മമ്മൂട്ടി പറഞ്ഞു ‘നോ’ !

ബിഗ് ബോസിനായി മോഹൻലാൽ വാങ്ങുന്നത് കോടികൾ!- മമ്മൂട്ടി വേണ്ടെന്ന് വെച്ചത്

Webdunia
തിങ്കള്‍, 25 ജൂണ്‍ 2018 (09:07 IST)
കേരളക്കര ആകാംഷയോടെ കാത്തിരുന്ന ബിഗ് ബോസ് ആരംഭിച്ചു. ഇനി ചെറിയ കാര്യങ്ങളില്ല, വലിയ കളികള്‍ മാത്രം എന്ന ടാഗ് ലൈനോട് കൂടിയാണ് ബിഗ് ബോസ് എത്തുന്നത്. പതിനാറ് മത്സരാര്‍ത്ഥികളുമായി എത്തുന്ന പരിപാടിയ്ക്ക് വേണ്ടി മോഹന്‍ലാല്‍ കോടികള്‍ വാങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 
 
ടൈംസ് ഓഫ് ഇന്ത്യ പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് മോഹന്‍ലാലിന്റെ പ്രതിഫലത്തെ കുറിച്ച് സൂചിപ്പിച്ചിരിക്കുന്നത്. തമിഴില്‍ കമല്‍ ഹാസന്‍, ഹിന്ദി സല്‍മാന്‍ ഖാന്‍, തെലുങ്കില്‍ ജൂനിയര്‍ എന്‍ടിആര്‍ എന്നിവർക്ക് 12 കോടി രൂപയോളമാണ് പ്രതിഫലം. മോഹന്‍ലാലും ഇതിന് വേണ്ടി അത്രയധികം കോടികള്‍ വാങ്ങുന്നുണ്ടെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.
 
നേരത്തേ ബിഗ് ബോസിന്റെ അവതാരകനാകാൻ തീരുമാനിച്ചിരുന്നത് മമ്മൂട്ടിയെ ആയിരുന്നു. എല്ലാകാര്യങ്ങളും മമ്മൂട്ടിയുമായി സംസാരിച്ചിരുന്നു. എന്നാൽ, വരാൻ താൽപ്പര്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മറ്റ് സിനിമകളുടെ തിരക്കുള്ളതിനാലാണ് താരം ഷോ വേണ്ടെന്ന് വെച്ചത്. ഷോ നടത്തുന്നതിന് വേണ്ടി മൊത്തമായി 44 കോടി രൂപയോളം ചെലവാക്കുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗുരുതരാവസ്ഥയിലുള്ളവരെ മാത്രം ഇനി മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്താല്‍ മതി; നിര്‍ദേശവുമായി ആരോഗ്യവകുപ്പ് മന്ത്രി

ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മനുഷ്യപ്പിശകാണെന്ന് റിപ്പോര്‍ട്ട്

ഡൊണാള്‍ഡ് ട്രംപുമായി ഏതുസമയത്തും ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് പുടിന്‍

കളമശ്ശേരിയില്‍ മഞ്ഞപ്പിത്ത വ്യാപനത്തിന് കാരണമായത് കിണറ്റില്‍ നിന്നുള്ള വെള്ളമാണെന്ന് മന്ത്രി പി രാജീവ്

കട്ടപ്പന ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments