Publish Date: Mon, 24 Apr 2023 (09:09 IST)
Updated Date: Mon, 24 Apr 2023 (09:12 IST)
രണ്ടുദിവസം നീണ്ടുനിന്ന ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലെ വീക്കിലി ടാസ്‌ക് സമാപനമായി.മാണിക്യക്കല്ല് ടാസ്‌കിലെ വിജയികള്‍ ആരാണെന്ന് അറിയാം.
ഓരോ ആഴ്ചയിലെയും ടാസ്‌കിന്റെ അടിസ്ഥാനത്തിലായിരിക്കും ക്യാപ്റ്റന്‍, ജയില്‍ നോമിനേഷന്‍, ലക്ഷ്വറി തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനം ഉണ്ടാക്കുക. അതിനാല്‍ തന്നെ വാശിയേറിയ പോരാട്ടം മത്സരാര്‍ത്ഥികള്‍ക്കിടയില്‍ ഉണ്ടാകും. ഇത്തവണയും പതിവ് തെറ്റിയില്ല.മാണിക്യക്കല്ല് ടാസ്‌കില്‍ വിജയികളായത് അഖിലിന്റെ ടീമാണ്. പ്രേക്ഷകരില്‍ അമ്പരപ്പും ആഹ്ലാദവും ഉണ്ടാക്കിയ അഖില്‍, വിഷ്ണു ടീമിന്റെ പ്രകടനമാണ് വിജയത്തിലേക്ക് എത്തിച്ചത്.
കെ ആര്‍ അനൂപ്
Publish Date: Mon, 24 Apr 2023 (09:09 IST)
Updated Date: Mon, 24 Apr 2023 (09:12 IST)