Webdunia - Bharat's app for daily news and videos

Install App

പൂമ്പാറ്റയോട് സംസാരിക്കുന്ന ഷിജു, ബിഗ് ബോസ് വീട്ടില്‍ നടന്നത്

കെ ആര്‍ അനൂപ്
തിങ്കള്‍, 15 മെയ് 2023 (17:48 IST)
ബിഗ് ബോസ് വീട്ടിലെത്തിയ പൂമ്പാറ്റയാണ് ഇപ്പോള്‍ താരം. ആത്മഗതമെന്നോണം പൂമ്പാറ്റയോട് ഷിജു സംസാരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഉച്ചഭക്ഷണത്തിനുശേഷം വിശ്രമിക്കുകയായിരുന്ന ഷിജുവിന്റെ അരികിലേക്ക് ഒരു പൂമ്പാറ്റ പറന്നു വരികയായിരുന്നു. ഭക്ഷണമില്ലാതെ നീ എങ്ങനെ ജീവിക്കും എന്ന് ബിഗ് ബോസ് വീട്ടിലെ അവസ്ഥയെക്കുറിച്ച് പൂമ്പാറ്റയോട് പറയാതെ പറഞ്ഞ് ഷിജു.
ഇവിടെ പൂക്കളെല്ലാം കൃത്രിമമാണ്. നിനക്കെന്ത് തോന്നുന്നു. ഞാന്‍ കൊണ്ടുപോയി നിന്നെ മുകളില്‍ പറത്തി വിടാം നമുക്ക് പറക്കാം എന്നും ഷിജു പറഞ്ഞുകൊണ്ട് ബാല്‍ക്കണിയിലേക്ക് പോകുന്നു. പൊക്കിയോ എന്നും രക്ഷപ്പെട്ടോളൂ എന്നും ഈ അടഞ്ഞ ലോകത്തുനിന്ന് രക്ഷപ്പെട്ടോളൂ ഓടിപ്പോകും ഇത് മാത്രമേ നിനക്ക് വഴിയുള്ളൂ എന്നും പൂമ്പാറ്റയോട് ഷിജു പറയുന്നു. പൂമ്പാറ്റയെ ഷിജു പറത്തിവിടുകയും ചെയ്തു.
 
 
  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവാ മൊയ്ത്ര വിവാഹിതയായി; വരന്‍ മുന്‍ എംപി

തിരുവനന്തപുരത്ത് അധ്യാപികയുടെ പകയില്‍ ബലിയാടായി പ്ലസ് വണ്‍ വിദ്യാര്‍ഥിനി; നാണക്കേട് കൊണ്ട് പഠനം ഉപേക്ഷിച്ചു

ഐഎസ്‌ഐ മേധാവി സ്ഥാനത്ത് നിന്നും നീക്കിയതിന്റെ വിരോധം അസിം മുനീര്‍ തന്റെ ഭാര്യയോട് തീര്‍ക്കുന്നു, പാക് സൈനികമേധാവിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇമ്രാന്‍ ഖാന്‍

വിഡി സതീശനെ മാറ്റാതെ യുഡിഎഫിലേക്ക് ഇല്ലെന്ന് പി വി അന്‍വര്‍

പ്രതിരോധ വകുപ്പും വിദേശകാര്യ വകുപ്പും കൂടി ചോദിക്കാമായിരുന്നു, പി വി അൻവറിനെ പരിഹസിച്ച് വി ടി ബൽറാം

അടുത്ത ലേഖനം
Show comments