Select Your Language

Notifications

webdunia
webdunia
webdunia
webdunia

Bigg Boss Season 5 :പ്രണയം തുറന്നു പറഞ്ഞ ജുനൈസ്, ബിഗ് ബോസ് വീട്ടില്‍ റൊമാന്‍സ് മൂഡ്

Bigg Boss Bigg Boss Malayalam5 big boss Malayalam news Bigg Boss update Bigg Boss news

കെ ആര്‍ അനൂപ്

, ശനി, 13 മെയ് 2023 (09:12 IST)
പ്രണയം തുറന്നുപറഞ്ഞ് ജുനൈസ്.സെറീനയോട് തനിക്ക് ക്രഷാണെന്ന് ജുനൈസ് റെനീഷയോടായിരുന്നു പറഞ്ഞത്.
മോശം പ്രകടനം കാരണം ജയിലില്‍ കഴിയുന്ന സമയത്താണ് ജുനൈസ് ഇക്കാര്യം വെളിപ്പെടുത്തിയത്. നിനക്ക് എന്നോട് സഹോദരനോട് എന്ന പോലുള്ള സ്‌നേഹമാണെന്ന് സെറീനയോട് പറഞ്ഞു കൊണ്ടാണ് ജുനൈസ് തുടങ്ങിയത്.
പക്ഷേ എന്റെ ഉള്ളില്‍ തോന്നുന്ന കുറേ ഗുണങ്ങള്‍ നിന്നില്‍ ഉണ്ട്.അപ്പോള്‍ എനിക്ക് ഒരു ക്രഷ് തോന്നിപ്പോയിട്ടുണ്ട്. അത് തെറ്റല്ല. ഞാന്‍ തോന്നിയ കാര്യം പറയുകയാണ്. ഞാന്‍ നിന്നോട് ഒളിച്ചു വെച്ചതല്ല. ഞാന്‍ ഇവിടെ നിന്ന് നാളെ പോകുകയാണെങ്കില്‍ നിനക്ക് അത് നെഗറ്റീവ് വരരുത് എന്ന് മാത്രം വിചാരിച്ച് നിന്നോട് പറയുകയാണെന്ന് ജുനൈസ് പറഞ്ഞു.
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'കിംഗ് ഓഫ് കൊത്ത' അപ്‌ഡേറ്റ്, ദുല്‍ഖറിന്റെ ആക്ഷന്‍ എന്റെര്‍റ്റൈനെര്‍ ഒരുങ്ങുന്നു