Select Your Language

Notifications

webdunia
webdunia
webdunia
webdunia

പണം സ്വീകരിച്ച് നാദിറ പുറത്തുപോയ തീരുമാനം ശരിയാണോ ?സാഗര്‍ സൂര്യയ്ക്ക് പറയാനുള്ളത്

Bigg Boss season 5 big Boss Malayalam bigg Boss Malayalam bigg Boss news bigg Boss season 5 news

കെ ആര്‍ അനൂപ്

, വെള്ളി, 30 ജൂണ്‍ 2023 (17:21 IST)
ബിഗ് ബോസ് സീസണ്‍ ഫൈവിലെ മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ട്രാന്‍സ് വുമണ്‍ നാദിറ മെഹ്റിന്‍. പണപ്പെട്ടി ടാസ്‌കിലെ ഏഴേമുക്കാല്‍ ലക്ഷം (7,75,000 രൂപ) സ്വീകരിച്ച് ഷോയില്‍ നിന്നും നാദിറ പിന്മാറിയിരുന്നു.   
 
പണപ്പെട്ടിയിലെ പണം സ്വീകരിച്ച് നാദിറ പുറത്തുപോയ തീരുമാനം ശരിയാണോ എന്ന ചോദ്യത്തിന് മുന്‍ മത്സരാര്‍ത്ഥി കൂടിയായ സാഗര്‍ സൂര്യ മറുപടി നല്‍കുന്നു.
 
നല്ല അഭിപ്രായം എന്നാണ് സാഗര്‍ മറുപടി നല്‍കിയത്.നല്ലതുപോലെ സ്ട്രഗിള്‍ ചെയ്ത കുട്ടിയാണ്. ആ കുട്ടിക്ക് പണം അത്യാവശ്യമായിരുന്നുവെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി സാഗര്‍ പറഞ്ഞു.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Bigg Boss Malayalam Grand Finale 2023: ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെ ഞായറാഴ്ച, വിജയി ആകാന്‍ ഏറ്റവും സാധ്യത ഈ മത്സരാര്‍ഥി, രണ്ട് പേര്‍ തമ്മില്‍ വാശിയേറിയ പോരാട്ടം