Webdunia - Bharat's app for daily news and videos

Install App

അങ്ങനെ പേളിയെക്കുറിച്ച് ശ്രീനിഷ് അമ്മയോടും പറഞ്ഞു, ഇനി കാര്യങ്ങളെല്ലാം എളുപ്പം!

അങ്ങനെ പേളിയെക്കുറിച്ച് ശ്രീനിഷ് അമ്മയോടും പറഞ്ഞു, ഇനി കാര്യങ്ങളെല്ലാം എളുപ്പം!

Webdunia
ശനി, 4 ഓഗസ്റ്റ് 2018 (14:23 IST)
ബിഗ് ബോസിൽ സാങ്കൽപ്പിക ഫോൺ അനുവദിച്ചതാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം. ഫോണിലൂടെ തങ്ങൾക്ക് ഇഷ്‌ടപ്പെട്ട ആരെയെങ്കിലും ഒരാളെ വിളിക്കാം. സാങ്കല്‍പ്പിക ഫോണുമായി മത്സരാര്‍ത്ഥികള്‍ നടത്തിയ പ്രകടനവും ശ്രദ്ധേയമായിരുന്നു. ഹൗസിൽ തിളങ്ങി നിൽക്കുന്ന പ്രണയിതാക്കൾ എന്ന നിലയിൽ പേളിയുടെയും ശ്രീനിഷിന്റെയും ഫോൺ കോളുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.
 
തമിഴ് കലര്‍ന്ന മലയാളത്തിൽ ശ്രീനിഷ് ഫോണിൽ സംസാരിച്ചത് അമ്മയോടാണ്. പരിപാടിയെക്കുറിച്ചും മറ്റ് മത്സരാര്‍ത്ഥികളെക്കുറിച്ചും തന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചുമൊക്കെയാണ് താരം സംസാരിച്ചത്. സാങ്കല്‍പ്പിക ഫോണുമായി നടക്കുന്ന താരത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
 
പരിപാടിയില്‍ പിടിച്ചുനില്‍ക്കാനായി താന്‍ ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ അനാവശ്യമായി തന്റെ പേര് മറ്റുള്ളവര്‍ എലിമിനേഷന്‍ ലിസ്റ്റില്‍ വലിച്ചിടുന്നുണ്ട് എന്നും ശ്രീനിഷ് പറഞ്ഞു. പേളിക്ക് മോതിരം നല്‍കിയ കാര്യത്തെക്കുറിച്ച് അമ്മയോട് പറയാനും താരം മറന്നില്ല. മോതിരം മാറ്റിയ കാര്യം സീരിയസായി എടുക്കരുത്. പേളിക്ക് പ്രശ്‌നമായപ്പോള്‍ മോതിരം നല്‍കിയത്. അതേസമയം പേളി ഡാഡിയോടും മമ്മിയോടുമാണ് ഫോണിൽ സംസാരിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ലഹരി ഉപയോഗം റിപ്പോര്‍ട്ട് ചെയ്യാനുള്ള നമ്പര്‍; ഡിജിപിയുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശം

മുഖ്യമന്ത്രിയാകാനില്ലെന്ന് സുധാകരന്‍; പിന്തുണ ചെന്നിത്തലയ്ക്ക്

ഏറ്റുമാനൂരില്‍ റെയില്‍വെ ട്രാക്കില്‍ മൂന്ന് മൃതദേഹങ്ങള്‍; അമ്മയും മക്കളുമെന്ന് സൂചന

ബാലികയ്ക്കു നേരെ ലൈംഗികാതിക്രമം : 48 കാരന് മൂന്നു വർഷം തടവ്

ആശാ വര്‍ക്കര്‍മാരുടെ കാര്യത്തില്‍ സര്‍ക്കാരിന്റേത് അനുഭാവപൂര്‍വമായ നിലപാടെന്ന് മന്ത്രി വീണാ ജോര്‍ജ്

അടുത്ത ലേഖനം
Show comments