Webdunia - Bharat's app for daily news and videos

Install App

കലിപ്പ് ലുക്കിൽ ബിജു മേനോൻ; 'പടയോട്ടം' പോസ്‌റ്റർ പുറത്തിറങ്ങി

ബിജു മേനോന്റെ 'പടയോട്ടം' പോസ്‌റ്റർ പുറത്തിറങ്ങി

Webdunia
ചൊവ്വ, 22 മെയ് 2018 (12:38 IST)
ബിജു മേനോനെ നായകനാക്കി നവാഗതനായ റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന 'പടയോട്ട'ത്തിന്റെ പുതിയ പോസ്‌റ്റർ പുറത്തിറങ്ങി. ചെക്കൽ രഘു എന്ന കഥാപാത്രത്തിലുള്ള ബിജു മേനോന്റെ മാസ് ലുക്കാണ് പോസ്‌റ്ററിന്റെ പ്രത്യേകത.
 
ഹാസ്യത്തിന് പ്രാധാന്യം നൽകിയുള്ള കുടുംബ ചിത്രമായിരിക്കും 'പടയോട്ട'മെന്നാണ് സൂചന. ചെങ്കര രഘുവും സംഘവും തിരുവനന്തപുരത്തു നിന്നും കാസര്‍ഗോഡേക്ക്‌ പോകുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
 
ഹരീഷ്, സുധി കോപ്പ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ. ബാംഗ്ലൂര്‍ ഡേയ്‌സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്നീ എന്ന ഹിറ്റുകൾ പ്രേക്ഷകരിലേക്കെത്തിച്ച വീക്കെന്‍ഡ് ബ്ലോക്ക് ബസ്‌റ്റേഴ്‌സാണ് 'പടയോട്ട'ത്തിന്റെ നിർമാണം. ഓണത്തിന് ചിത്രം തിയറ്ററുകളിലെത്തും.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments