Webdunia - Bharat's app for daily news and videos

Install App

'വെള്ളിമൂങ്ങ' സംവിധായകനൊപ്പം ബിജുമേനോന്‍ വീണ്ടും ഒന്നിക്കുന്നു, ജിബു ജേക്കബിന് മുന്നില്‍ രണ്ട് ചിത്രങ്ങള്‍ !

കെ ആര്‍ അനൂപ്
തിങ്കള്‍, 3 മെയ് 2021 (15:06 IST)
സംവിധായകന്‍ ജിബു ജേക്കബിനൊപ്പം ബിജുമേനോന്‍ വീണ്ടും ഒന്നിക്കുന്നു. വെള്ളിമൂങ്ങ, ആദ്യരാത്രി തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ വെള്ളിമൂങ്ങ ബോക്സോഫീസില്‍ വന്‍ വിജയം നേടിയപ്പോള്‍ ആദ്യരാത്രി പരാജയപ്പെട്ടു. ഇത്തവണ വിജയം കൊയ്യുമെന്ന പ്രതീക്ഷയിലാണ് ഇരുവരും. 
 
അതേസമയം അന്ന ബെന്നിനെ നായകനാക്കി ജിബു ജേക്കബ് മറ്റൊരു ചിത്രം കൂടി പദ്ധതിയിടുന്നുണ്ട്. രണ്ടില്‍ ഏതാണ് ആദ്യം ഷൂട്ടിങ് ആരംഭിക്കുക എന്നത് കണ്ടു തന്നെ അറിയാം.
 
ആസിഫ് അലി, രജീഷ വിജയന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിബു ജേക്കബ് സംവിധാനം ചെയ്ത എല്ലാം ശരിയാകും അടുത്തുതന്നെ റിലീസ് ഉണ്ടാകും.ജൂണ്‍ 4 ന് റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് മാറാനാണ് സാധ്യത.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

രാത്രി 12ന് ശേഷം ഓണ്‍ലൈന്‍ ഗെയിം ലോഗിന്‍ വേണ്ട,തമിഴ്നാട് സര്‍ക്കാരിന്റെ നിയന്ത്രണം ശരിവെച്ച് മദ്രാസ് ഹൈക്കോടതി

തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിയായ സുകാന്തിനെ കസ്റ്റഡിയില്‍ വിട്ടു; ലൈംഗികശേഷി പരിശേധിക്കും

ആറ്റിൽ മുങ്ങിയ കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കവേ മദ്ധ്യവയസ്കൻ മുങ്ങിമരിച്ചു

ചരക്ക് കപ്പൽ മുങ്ങിയത് പണിയായത് മത്സ്യത്തൊഴിലാളികള്‍ക്ക്; ആരും മത്സ്യം വാങ്ങുന്നില്ല, ചിക്കന് വില കൂടി

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സാധിക്കില്ല; പിവി അന്‍വറിന്റെ പത്രിക തള്ളി

അടുത്ത ലേഖനം
Show comments