Webdunia - Bharat's app for daily news and videos

Install App

2019 ഏപ്രിൽ 10നായിരുന്നു ഞങ്ങളുടെ വിവാഹം, തുറന്നു വെളിപ്പെടുത്തി ബിന്ദു പണിക്കർ

Webdunia
തിങ്കള്‍, 21 ഒക്‌ടോബര്‍ 2019 (16:11 IST)
സായ്‌ കുമാറിനെയും ബിന്ദു  പണിക്കരെയും ചേർത്ത് നിരവധി ഗോസിപ്പുകൾ ഇറങ്ങാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. ഒരുമിച്ച് ജീവിക്കാൻ ഇരുവരും തീരുമാനിച്ചപ്പോഴും പല കഥകളും പ്രചരിച്ചുകൊണ്ടിരുന്നു. ഇപ്പോഴിത സായ് കുമാറുമൊത്തുള്ള വിവാഹത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും മനസു തുറന്നിരിക്കുകയാണ് ബിന്ദു പണിക്കർ.
 
'ബിജുവേട്ടൻ മരിച്ച് ഏഴു മസങ്ങൾക്ക് ശേഷം എല്ലാ നഷ്ടപ്പെട്ട അവസ്ഥയിൽ ഇരിക്കുമ്പോഴായിരുന്നു സായ്‌യേട്ടന്റെ നേതൃത്വത്തിൽ ഒരു അമേരിക്കൻ ഷോയിലേക്ക് ക്ഷണം വന്നത്. എന്റെ ചേട്ടനാന് ഷോയിൽ പങ്കെടുക്കാൻ നിർബന്ധിച്ച് എന്നെ അയച്ച്. അതു കഴിഞ്ഞ് നാട്ടിൽ എത്തിയപ്പോഴേക്കും പല കഥകളും പ്രചരിക്കാൻ തുടങ്ങിയിരുന്നു.
 
ഞങ്ങൾ ഒരുപോലെയുള്ള വേഷം ധരിച്ചതൊക്കെ ആളുകൾ വേറെ ഒരു രീതിയിൽ കണ്ടു. പീന്നീട് വർഷങ്ങൾക്ക് ശേഷമാണ് സായിയേട്ടന്റെ ചേച്ചിയും ഭർത്താവും എന്റെ വീട്ടിൽ വന്ന് കാര്യങ്ങൾ സംസാരിച്ചത്. കുഞ്ഞിനെ ഉപേക്ഷിച്ച് ഒന്നിനും ഞാൻ തയ്യറാവില്ല എന്നായിരുന്നു എന്റെ മറുപടി. പക്ഷേ അവർക്ക് അത് സമ്മതമായിരുന്നു. അങ്ങനെയണ് വീണ്ടും ഒരു വിവാഹത്തെ കുറിച്ച് ചിന്തിച്ചത്. 2019 ഏപ്രിൽ 10നായിരുന്നു ഞങ്ങളുടെ രെജിസ്റ്റർ മാര്യേജ്. വനിതക്ക് നൽകിയ അഭിമുഖത്തിലാണ് ബിന്ദു പണിക്കർ ഇക്കര്യങ്ങൾ തുറന്നു പറഞ്ഞത്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

മെട്രോ സ്റ്റേഷനുകളിലെ മഞ്ഞ ടൈലുകള്‍ എന്താണ് സൂചിപ്പിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമോ

മെഡിക്കല്‍ കോളേജും മ്യൂസിയവും സന്ദര്‍ശിക്കുന്നവര്‍ ശ്രദ്ധിക്കുക; കൂട്ടത്തോടെ ചുറ്റിത്തിരിയുന്ന തെരുവ് നായ്ക്കള്‍ ആക്രമിക്കാന്‍ സാധ്യത

പോയി ക്ഷമ ചോദിക്കു: കേണല്‍ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച ബിജെപി മന്ത്രിയോട് സുപ്രീംകോടതി

വെറും ഊഹാപോഹങ്ങൾ മാത്രം, പ്രചാരണങ്ങൾ വ്യാജം, കിരാന ഹില്ലിൽ ആണവ വികിരണ ചോർച്ചയില്ല

Operation Nadar: ഓപ്പറേഷൻ നാദർ: പഹൽഗാം ഭീകരാക്രമണത്തിന് സഹായം നൽകിയ 3 ഭീകരരെ വധിച്ച് സൈന്യം

അടുത്ത ലേഖനം
Show comments