Webdunia - Bharat's app for daily news and videos

Install App

‘വിനായകന്റെ സിനിമകൾ ബഹിഷ്കരിക്കുക’ - അല്ലെങ്കിലും ജാതി പറഞ്ഞും നിറത്തെ കളിയാക്കിയും മാത്രമല്ലേ ബിജെപിക്ക് ശീലമുള്ളൂ ?

ബിജെപിക്ക് കേരളത്തിൽ ഒന്നും ചെയ്യാനാകില്ലെന്ന് വിനായകൻ

Webdunia
ശനി, 1 ജൂണ്‍ 2019 (11:35 IST)
ലോക്സഭാ തെരഞ്ഞെടുപ്പുഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ബിജെപിക്ക് എതിരെ നടൻ വിനായകന്‍ നടത്തിയ അഭിപ്രായപ്രകടനത്തെ നേരിടാൻ ബിജെപി കൂട്ടുപിടിച്ചത് അദ്ദേഹത്തിന്റെ ജാതിയേയും നിറത്തേയും. മറ്റൊന്നും പറഞ്ഞ് വിമർശിക്കാൻ കഴിയാത്ത ബിജെപി വിനായകനെ ജാതീയമായി അധിക്ഷേപിക്കുകയാണ്. 
 
വിനായകന്റെ സിനിമകള്‍ ബഹിഷ്‌കരിക്കാനുള്‍പ്പെടെ ആഹ്വാനം ചെയ്തിട്ടുണ്ട്. ഒപ്പം, വിനായകനെ ജാതീയവും വംശീയവുമായി അധിക്ഷേപിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ പോലുമുണ്ടായി. ഇനിമുതല്‍ വിനായകന്റെ സിനിമകള്‍ കാണില്ലെന്നാണ് താരത്തിന്റെ അടുത്ത ചിത്രം തൊട്ടപ്പന്റെ ടീസറിന് താഴെയുള്ള കമന്റുകള്‍.
 
‘ബിജെപിക്കും ആര്‍എസ്എസ്സിനും കേരളത്തില്‍ ഒന്നും ചെയ്യാന്‍ കഴിയുല്ല. നമ്മളൊക്കെ മിടുക്കരാണ്. അതാണ് ഈ തെരഞ്ഞെടുപ്പിലും നമ്മള്‍ കണ്ടത്’, എന്ന് വിനായകന്‍ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതാണ് ബിജെപിയുടെ സൈബർ പ്രവർത്തകർ ഏറ്റെടുത്തിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments