Webdunia - Bharat's app for daily news and videos

Install App

മൂന്ന് കിലോഗ്രാമോളം ഭാരം വരുന്ന ബർഗർ 4 മിനിറ്റിൽ തിന്ന് യുവാവ്: വീഡിയോ

Webdunia
ചൊവ്വ, 24 ഓഗസ്റ്റ് 2021 (12:44 IST)
ഒരു മിനിമം സൈസ് ഉള്ള ബർഗർ തിന്നാൻ എത്ര മിനിറ്റെടുക്കും? ഒരു അഞ്ചോ പത്തോ മിനിറ്റ് തന്നെ ഏതൊരാൾക്കും വേണ്ടിവരും. എന്നാൽ 2.94 കിലോ​ഗ്രാം ഭാരം വരുന്ന ബർ​ഗർ കഴിക്കാൻ എത്ര സമയമെടുക്കും ? വെറും നാല് മിനിറ്റിൽ ഈ ഭീമൻ ബർഗർ തിന്ന് തീർത്ത് കൊണ്ട് ഇന്റർനെറ്റിൽ തരംഗമായിരിക്കുകയാണ് അമേരിക്കൻ സ്വദേശിയായ യുവാവ്.
 
2.94 കിലോ​ഗ്രാം ഭാരം വരുന്ന ബർ​ഗറിൽ 40 സ്ലൈസ് ബേക്കണും, 8.5 പാറ്റികളും, 16 സ്ലൈസ് ചീസും, ഒരു വലിയ സവാളയും രണ്ട് തക്കാളിയും മുളകും ബണ്ണുമാണുള്ളത്. തീറ്റ മത്സരത്തിലൂടെ പ്രശസ്തനായ മാറ്റ് സ്റ്റോണിയാണ് ഈ ഭീമൻ ബർഗർ 4 മിനിറ്റിൽ അകത്താക്കിയത്.14.6 മില്യൺ ഫോളോവർമാരുള്ള മാറ്റ് സ്റ്റോണിയുടെ യൂട്യൂബ് ചാനലിൽ ഇതിന്റെ വീഡിയോ അപ്‌ലോഡ് ചെയ്‌തിട്ടുണ്ട്. ഇതിനോടകം 82 ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടു തീർത്തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

August - Bank Holidays: ഓഗസ്റ്റിലെ ബാങ്ക് അവധി ദിനങ്ങള്‍

Tsunami: റഷ്യയിൽ റിക്ടർ സ്കെയിലിൽ 8.7 രേഖപ്പെടുത്തിയ അതിശക്ത ഭൂചലനം, സുനാമിയിൽ വലഞ്ഞ് റഷ്യയും ജപ്പാനും, യുഎസിൽ ജാഗ്രത

കാലവര്‍ഷക്കെടുതിയെ അതിജീവിച്ച്; ടൗണ്‍ഷിപ്പിലെ ആദ്യ വീട് 105 ദിവസം കൊണ്ട് പൂര്‍ത്തിയാക്കി

'കന്യാസ്ത്രീകളെ കണ്ടിട്ടേ തിരിച്ചുപോകൂ'; ഇടതുപക്ഷ പ്രതിനിധി സംഘം ഛത്തീസ്ഗഡില്‍ തുടരുന്നു

Kerala Weather: ഇന്നും മഴ മാറി നില്‍ക്കും; പൊതുവെ തെളിഞ്ഞ കാലാവസ്ഥ, കാറ്റിനെ പേടിക്കണം

അടുത്ത ലേഖനം
Show comments