Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദൃശ്യം 2 ഹിന്ദി പതിപ്പിന്റെ ചിത്രീകരണം ആരംഭിച്ചു, ക്യാമറയ്ക്ക് മുന്നില്‍ ശ്രിയ ശരണും അജയ് ദേവഗണും

Shriya Saran

കെ ആര്‍ അനൂപ്

, വ്യാഴം, 17 ഫെബ്രുവരി 2022 (11:00 IST)
ദൃശ്യം 2 ഹിന്ദി പതിപ്പിന്റെ ചിത്രീകരണം ആരംഭിച്ചു. അജയ് ദേവഗണ്‍, ശ്രിയ ശരണ്‍ എന്നിവരുടെ ഭാഗങ്ങള്‍ ചിത്രീകരിച്ചു കൊണ്ടാണ് സിനിമയ്ക്ക് തുടക്കമായത്. ഇരുവരും തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
 
ദൃശ്യം ഹിന്ദിയുടെ നിര്‍മാതാക്കളില്‍ ഒരാളായ അഭിഷേക് പതക് ആണ് രണ്ടാം ഭാഗം സംവിധാനം ചെയ്യുക.ദൃശ്യം ആദ്യഭാഗം ഒരുക്കിയത് നിഷികാന്ത് കാമത്ത് ആയിരുന്നു. അദ്ദേഹം കഴിഞ്ഞവര്‍ഷം അന്തരിച്ചു.
 
തബു, ഇഷിത ദത്ത തുടങ്ങിയവരാണ് ദൃശ്യം 2 ഹിന്ദി റീമേക്കില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എല്ലാവരോടും അടുത്ത സൗഹൃദം, വാട്‌സ്ആപ്പില്‍ ഇടയ്ക്കിടെ മെസേജ് അയക്കും; സിനിമാക്കാര്‍ക്ക് സ്വന്തം പ്രദീപേട്ടന്‍