അപേക്ഷ പൂര്‍ണമല്ല; ‘പദ്മാവതി’ സെന്‍സര്‍ ബോര്‍ഡ് തിരിച്ചയച്ചു

അപേക്ഷ പൂര്‍ണമല്ലെന്നു ചൂണ്ടിക്കാട്ടി ‘പദ്മാവതി’ സെന്‍സര്‍ ബോര്‍ഡ് തിരിച്ചയച്ചു

Webdunia
ശനി, 18 നവം‌ബര്‍ 2017 (09:08 IST)
സഞ്ജയ് ലീല ബന്‍സാലിയുടെ 'പദ്‌മാവതി'യെന്ന സിനിമ റിലീസിനു മുന്നേ വിവാദങ്ങളില്‍ ഇടം പിടിയ്ക്കുകയാണ്. ചിത്രത്തിനെതിരെ പലരും രംഗത്തെത്തിയിരിക്കുകയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച  ചെയുന്നത് സര്‍ട്ടിഫിക്കറ്റിനായി സമര്‍പ്പിച്ച അപേക്ഷ പൂര്‍ണമല്ലെന്നു ചൂണ്ടിക്കാട്ടി ബോളിവുഡ് സിനിമയായ പദ്മാവതി സെന്‍സര്‍ ബോര്‍ഡ് തിരിച്ചയച്ചതാണ്.
 
അപേക്ഷ പൂര്‍ണമാക്കി വീണ്ടും സമര്‍പ്പിച്ചാല്‍ നിലവിലെ നിയമങ്ങള്‍ ക്ക് അനുസരിച്ചു സിനിമ പരിഗണിക്കുമെന്നു സെൻസർ ബോർഡ് അറിയിച്ചു. കഴിഞ്ഞയാഴ്ചയാണു സർട്ടിഫിക്കറ്റിനായി സിനിമ സമർപ്പിച്ചത്. ഡിസംബര്‍ ഒന്നിനു റിലീസ് ചെയ്യാനിരിക്കുകയായിരുന്നു സിനിമ. രേഖകളുടെ പതിവു പരിശോധനയ്ക്കിടെയാണ് അപേക്ഷ പൂർണമല്ലെന്നു വ്യക്തമായതെന്നും അതു പരിഹരിക്കേണ്ടതുള്ളതിനാൽ തിരിച്ചയച്ചതായും സെൻസർ ബോർഡ് വാർത്താ ഏജൻസിയായ പിടിഐയെ അറിയിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബലമായി ചുംബിക്കാന്‍ ശ്രമിച്ച മുന്‍ കാമുകന്റെ നാവിന്റെ ഒരു ഭാഗം യുവതി കടിച്ചു പറിച്ചു

അമീബിക് മെനിഞ്ചോഎന്‍സെഫലൈറ്റിസിനെ സൂക്ഷിക്കുക; ശബരിമല തീര്‍ത്ഥാടകര്‍ ജാഗ്രത പാലിക്കണമെന്ന് കര്‍ണാടക

'തീര്‍ത്ഥാടകരെ ശ്വാസം മുട്ടി മരിക്കാന്‍ അനുവദിക്കില്ല': ശബരിമലയില്‍ ശരിയായ ഏകോപനമില്ലായ്മയാണ് പ്രശ്‌നമെന്ന് ഹൈക്കോടതി

താങ്കള്‍ ഈ രാജ്യത്തെ പൗരനല്ലേ? സെലിബ്രിറ്റി ആയതുകൊണ്ട് വിട്ടുവീഴ്ചയില്ല; വി.എം.വിനുവിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി

മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയ കന്യാസ്ത്രീക്കെതിരെ അന്വേഷണം

അടുത്ത ലേഖനം
Show comments