Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിബിഐ 5 വെറും മൂന്ന് ദിനങ്ങള്‍ കൊണ്ട് 25 കോടി ക്ലബില്‍ !

സിബിഐ 5 വെറും മൂന്ന് ദിനങ്ങള്‍ കൊണ്ട് 25 കോടി ക്ലബില്‍ !
, ബുധന്‍, 4 മെയ് 2022 (17:01 IST)
പെരുന്നാള്‍ ഹിറ്റായി മമ്മൂട്ടിയുടെ സിബിഐ 5 - ദ ബ്രെയ്ന്‍. റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ചിത്രത്തിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ 26 കോടിയായി. ജിസിസിയില്‍ മികച്ച പ്രകടനമാണ് ദ ബ്രെയ്ന്‍ ബോക്‌സ്ഓഫീസില്‍ നടത്തുന്നത്. സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലാണ് സിബിഐ 5 ജൈത്രയാത്ര തുടരുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടി എല്ലാവരേയും ഞെട്ടിക്കും, തുടക്കം മുതല്‍ ഒടുക്കം വരെ നെഗറ്റീവ് ഷെയ്ഡ്!