Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടി ചിത്രത്തില്‍ ശോഭനയും ? സിബിഐ 5 ലൊക്കേഷനിലെത്തി നടി

കെ ആര്‍ അനൂപ്
ബുധന്‍, 15 ഡിസം‌ബര്‍ 2021 (09:12 IST)
'മഴയെത്തും മുന്‍പെ', 'കളിയൂഞ്ഞാല്‍' തുടങ്ങി മമ്മൂട്ടി-ശോഭന കോമ്പിനേഷനില്‍ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ഇന്നും പ്രേക്ഷകരുടെ മനസ്സിലുണ്ട്. വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം വീണ്ടും ഇവരും ഒന്നിക്കുകയാണോ എന്ന ചോദ്യമാണ് ഉയരുന്നത്.
 
രണ്ടാളെയും ഒറ്റ ഫ്രെയ്മില്‍ കണ്ടതിന്റെ ആഹ്‌ളാദത്തിലാണ് ആരാധകര്‍. ശോഭന കഴിഞ്ഞദിവസം പങ്കുവെച്ച സെല്‍ഫി വൈറലായി മാറി.കൊച്ചിയില്‍ ചിത്രീകരണം സിബിഐ 5 ലൊക്കേഷനില്‍ ശോഭന എത്തിയിരുന്നു.
  'ക്യാപ്റ്റനെ കണ്ടു, ഫാന്‍ മൊമന്റ്' എന്നാണ് ചിത്രത്തിനൊപ്പം ശോഭന കുറിച്ചത്. 
 
സിബിഐ 5യില്‍ അതിഥി വേഷത്തില്‍ ശോഭനയും ഉണ്ടാകുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ശോഭന മലയാള സിനിമയിലേക്ക് തിരിച്ചെത്തിയത് വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെയായിരുന്നു.അനൂപ് സത്യന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സുരേഷ് ഗോപിയും ഉണ്ടായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments