Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേസ് അന്വേഷിക്കാന്‍ സേതുരാമയ്യര്‍,സിബിഐ 5 ദ ബ്രെയ്ന്‍ ട്രെയിലര്‍ വരുന്നു

കേസ് അന്വേഷിക്കാന്‍ സേതുരാമയ്യര്‍,സിബിഐ 5 ദ ബ്രെയ്ന്‍ ട്രെയിലര്‍ വരുന്നു

കെ ആര്‍ അനൂപ്

, ബുധന്‍, 20 ഏപ്രില്‍ 2022 (12:53 IST)
സിബിഐ അഞ്ചാം ഭാഗം റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം. സിനിമയുടെ ട്രെയിലര്‍ ഏപ്രില്‍ 22ന് വൈകുന്നേരം 5 മണിക്ക് പുറത്തിറങ്ങും.
ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ 2022 മെയ് 1 ന് പ്രദര്‍ശനത്തിനെത്തും.
 
സിനിമയ്ക്ക് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചതെന്ന് മമ്മൂട്ടി അറിയിച്ചു. കെ മധു സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ് എന്‍ സ്വാമിയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശിവേട്ടന്റെ സ്വന്തം അഞ്ജു, ബാലേട്ടനില്‍ മോഹന്‍ലാലിന്റെ മകള്‍; ഗോപിക അനിലിന്റെ ജീവിതം ഇങ്ങനെ