Webdunia - Bharat's app for daily news and videos

Install App

'സിബിഐ 6'ല്‍ സേതുരാമയ്യര്‍ കൊലപാതക കേസ് അന്വേഷിക്കില്ല, സൂചന നല്‍കി മമ്മൂട്ടി

കെ ആര്‍ അനൂപ്
ബുധന്‍, 4 മെയ് 2022 (14:58 IST)
'സിബിഐ 5: ദി ബ്രെയിന്‍' പ്രദര്‍ശനം തുടരുകയാണ്.'സിബിഐ 5'ന്റെ പ്രൊമോഷണല്‍ ഇവന്റിനിടെ സിബിഐ ആറാം ഭാഗത്തെക്കുറിച്ച് മമ്മൂട്ടി സൂചന നല്‍കി.
 
സേതുരാമയ്യര്‍ എന്ന കഥാപാത്രത്തിന് കൊലപാതകക്കേസുകള്‍ മാത്രം അന്വേഷിക്കുന്നതില്‍ നിന്ന് ഒരു ഇടവേള നല്‍കണമെന്ന് സംവിധായകന്‍ കെ മധുവിനോടും എഴുത്തുകാരന്‍ എസ് എന്‍ സ്വാമിയോടും താന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് പ്രൊമോഷന്‍ ചടങ്ങില്‍ മമ്മൂട്ടി പറഞ്ഞു. അഴിമതിയുമായി ബന്ധപ്പെട്ട കേസുകള്‍ അല്ലെങ്കില്‍ വന്‍ കവര്‍ച്ചക്കേസുമായി ബന്ധപ്പെട്ട ചില കേസുകള്‍ സേതുരാമ അയ്യര്‍ അന്വേഷിക്കണമെന്ന് കെ മധുവിനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു. 'സിബിഐ 6' അത്തരം ഉള്ളടക്കം കൈകാര്യം ചെയ്യുമെന്ന് താന്‍ ശരിക്കും പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് മമ്മൂട്ടി സിബിഐ സീരീസിന്റെ ആറാം ഭാഗത്തെക്കുറിച്ച് സൂചന നല്‍കി. ആറാം ഭാഗത്തെക്കുറിച്ച് ടീം ഇതുവരെ ചിന്തിച്ചിട്ടില്ലെന്നും താരം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒപ്പമുള്ളവര്‍ ബിജെപിയിലേക്ക് പോകാതെ നോക്ക്; യുഡിഎഫ് ക്ഷണത്തെ ട്രോളി സിപിഐ സെക്രട്ടറി

Kerala Rain: കാലവർഷം എത്തിയിട്ട് ഒരു മാസം: സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 53 ശതമാനം അധികമഴ

നിങ്ങളുടെ നമ്പര്‍ 2 മണിക്കൂറിനുള്ളില്‍ വിച്ഛേദിക്കപ്പെടും! ഈ തട്ടിപ്പില്‍ വീഴരുത്, കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ്

Holiday :കനത്ത മഴ, തൃശൂരും ഇടുക്കിയും അടക്കം 3 ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ദുര്‍മന്ത്രവാദം നിരോധിക്കുന്നതിനുള്ള നിയമം പാസാക്കാത്തതിന് കേരള സംസ്ഥാനത്തിനെതിരെ രൂക്ഷ വിമര്‍ശനം നടത്തി ഹൈക്കോടതി

അടുത്ത ലേഖനം
Show comments