Select Your Language

Notifications

webdunia
webdunia
webdunia
Friday, 4 April 2025
webdunia

ആദ്യം മമ്മൂട്ടി പിറകില്‍ മോഹന്‍ലാലും എത്തും, മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളുടെ ഒ.ടി.ടി റിലീസ്

Welcomes you all for the Official Trailer release of 12thMan.12thMan coming oson on Dinsey Plus Hotstar

കെ ആര്‍ അനൂപ്

, ബുധന്‍, 4 മെയ് 2022 (08:48 IST)
ജീത്തു ജോസഫ്- മോഹന്‍ലാല്‍ ടീമിന്റെ ട്വല്‍ത്ത് മാന്‍ റിലീസിന് ഒരുങ്ങുകയാണ്. ട്രെയിലര്‍ പുറത്തുവന്നതോടെ ആരാധകര്‍ ആവേശത്തിലാണ്. 'എല്ലാവര്‍ക്കും മൂന്ന് ജീവിതങ്ങളുണ്ട്. ഒരു പൊതു ജീവിതം, ഒരു സ്വകാര്യ ജീവിതം, ഒരു രഹസ്യ ജീവിതം'- എന്ന ടാഗ് ലൈനൊടെയാണ് ട്വല്‍ത്ത് മാന്‍ പ്രദര്‍ശനത്തിനെത്തുന്നത്. ഒരു ഡാര്‍ക്ക് ത്രില്ലറാണ് സിനിമയെന്ന സൂചന നല്‍കുന്നു.
പുഴു മെയ് 13ന് ചിത്രം പ്രദര്‍ശനത്തിനെത്തും. മോഹന്‍ലാലിന്റെ ട്വല്‍ത്ത് മാന്‍ മെയ് 20ന് റിലീസ് ചെയ്യും. 
 
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ ട്വല്‍ത്ത് മാനും സോണി ലിവില്‍ പുഴുവും റിലീസ് ചെയ്യും. മമ്മൂട്ടിയുടെ ആദ്യത്തെ ഒ.ടി.ടി റിലീസ് ചിത്രം കൂടിയാണ് പുഴു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിനീത് ശ്രീനിവാസന്‍ തിരക്കഥ വായിച്ചുതന്നു, 'ഹൃദയം' ടീമിനെ ആദ്യമായി കണ്ടപ്പോള്‍ , ഓര്‍മ്മകളില്‍ ദര്‍ശന രാജേന്ദ്രന്‍