Webdunia - Bharat's app for daily news and videos

Install App

'അജഗജാന്തരം' 75 ദിവസങ്ങള്‍ പിന്നിട്ടു, ആഘോഷങ്ങള്‍ ലിജോ ജോസ്, പെല്ലിശ്ശേരിയുടെ ഒപ്പം

കെ ആര്‍ അനൂപ്
വ്യാഴം, 24 ഫെബ്രുവരി 2022 (15:32 IST)
75 ദിവസങ്ങള്‍ പിന്നിട്ട അജഗജാന്തരം നിര്‍മ്മാതാക്കള്‍ ആഘോഷിക്കാന്‍ തന്നെ തീരുമാനിച്ചു സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ കൂടെയാണ് അവര്‍ സന്തോഷം പങ്കിട്ടത്.
75 ദിവസങ്ങള്‍ പിന്നിട്ട 'അജഗജാന്തരം'ത്തെ കുറിച്ച് ടിനു പാപ്പച്ചന്‍ പറഞ്ഞത് :പ്രിയപെട്ടവരെ , വളരെ പ്രതിസന്ധി നിറഞ്ഞ ഒരു കാലഘട്ടത്തിലൂടെ കടന്ന് പോയപ്പോ ഞങ്ങള്‍ക്ക് കിട്ടിയ ഈ വിജയം ശെരിക്കും ഞങ്ങളുടെ ഒരു അതിജീവനമായിരുന്നു . ഈ ഒരു സമയത്ത് ഞങ്ങളെ ചേര്‍ത്തുപിടിച്ച നിങ്ങളോട് ഹൃദയം നിറഞ്ഞ സ്‌നേഹം . പുതിയ ഒരു സിനിമക്കുള്ള വലിയ ഒരു ഊര്‍ജ്ജമാണിത് . വളരെയധികം സ്‌നേഹം .

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

അപകടകാരികളായ രോഗാണുക്കളെ അമേരിക്കയിലേക്ക് കടത്തി; ചൈനക്കാരായ യുവതിയേയും യുവാവിനെയും പിടികൂടി എഫ്ബിഐ

വേട്ടയാടാന്‍ പക്ഷികള്‍ ഇല്ലാത്തതിനാല്‍ ചാള്‍സ് മൂന്നാമന്‍ രാജാവ് രോഷാകുലനായി; ജീവനക്കാരനെ പിരിച്ചുവിട്ടു

Elon Musk vs Donald Trump: വെറുപ്പുളവാക്കുന്ന വൃത്തിക്കെട്ട ബിൽ, ഇനി സഹിക്കാൻ വയ്യ ട്രംപിനെ ചീത്ത വിളിച്ച് ഇലോൺ മസ്ക്

നിലമ്പൂരിൽ പ്രചാരണത്തിന് ചൂട് പിടിക്കുന്നു, ആര്യാടൻ ഷൗക്കത്തിനായി പ്രിയങ്ക ഗാന്ധിയെത്തും

P.V.Anvar: എനിക്ക് പ്രാന്താണെന്ന് നിങ്ങള്‍ക്കു പറയാം, പക്ഷേ 75000 വോട്ട് ഞാന്‍ പിടിക്കും: പി.വി.അന്‍വര്‍

അടുത്ത ലേഖനം
Show comments