Webdunia - Bharat's app for daily news and videos

Install App

Celebrity Cricket League: ഇനി സൂപ്പർ താരങ്ങൾ ക്രിക്കറ്റ് കളിക്കും: നായകനായി കുഞ്ചാക്കോ ബോബൻ, സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിനായുള്ള കേരള ടീം പ്രഖ്യാപിച്ചു

അഭിറാം മനോഹർ
വ്യാഴം, 8 ഫെബ്രുവരി 2024 (14:11 IST)
Celebrity cricket League
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിനുള്ള കേരള സ്ട്രൈക്കേഴ്സ്  ടീമിനെ പ്രഖ്യാപിച്ചു. പതിനേഴംഗ ടീമിനെയാണ് ഇന്നലെ പ്രഖ്യാപിച്ചത്. ഫെബ്രുവരി 23ന് ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ കുഞ്ചാക്കോ ബോബനാണ് കേരള ടീമിനെ നയിക്കുക. കേരള സ്‌െ്രെടക്കേഴ്‌സ് ഉള്‍പ്പടെ 8 ടീമുകളാണ് ടൂര്‍ണമെന്റിന്റെ ഭാഗമാവുക.
 
തെലുഗു വാരിയേഴ്‌സ്,കര്‍ണാടക ബുള്‍ഡോസേഴ്‌സ്,പഞ്ചാബ് ഡി ഷേര്‍,ഭോജ്പുരി ദബാംഗ്‌സ്,ബംഗാള്‍ ടൈഗേഴ്‌സ്,ചെന്നൈ റൈനോസ്,മുംബൈ ഹീറോസ് എന്നിവയാണ് മറ്റ് ടീമുകള്‍.
 
കേരള സ്ട്രൈക്കേഴ്സ്  ടീം: കുഞ്ചാക്കോ ബോബന്‍(ക്യാപ്റ്റന്‍),ഉണ്ണി മുകുന്ദന്‍,വിവേക് ഗോപാല്‍,സൈജു കുറുപ്പ്,മണികുട്ടന്‍,അര്‍ജുന്‍ നന്ദകുമാര്‍,സിദ്ധാര്‍ഥ് മേനോന്‍,ഷെഫീഖ് റഹ്മാന്‍,നിഖില്‍ കെ മേനോന്‍,വിജയ് യേശുദാസ്,പ്രജോദ് കലാഭവന്‍,ജീന്‍ പോള്‍ ലാല്‍,സഞ്ജു ശിവറാം,ആസിഫ് അലി,രാജീവ് പിള്ള,പ്രശാന്ത് അലക്‌സാണ്ടര്‍,സിജു വില്‍സണ്‍.
 
തെലുഗു വാരിയേഴ്‌സാണ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ നിലവിലെ ചാമ്പ്യന്മാര്‍. 2015,2016,2017,2023 വര്‍ഷങ്ങളായി നാല്‍ തവണ തെലുഗു വാരിയേഴ്‌സ് കിരീടം സ്വന്തമാക്കിയിട്ടുണ്ട്. കര്‍ണാടക ബുള്‍ഡോസേഴ്‌സ്(2013,2014), ചെന്നൈ റൈനോസ്(2011,2013) എന്നിവര്‍ രണ്ട് തവണയും മുംബൈ ഹീറോസ്(2019) ഒരു തവണയും കിരീടം നേടി. 2014,2017 സീസണുകളില്‍ റണ്ണേഴ്‌സ് അപ്പായതാണ് കേരളത്തിന്റെ മികച്ച പ്രകടനം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാഹ ആഘോഷയാത്രയ്ക്കിടെ വരന്റെ ബന്ധുക്കള്‍ ആകാശത്തുനിന്ന് പറത്തിയത് 20 ലക്ഷം രൂപയുടെ നോട്ടുകള്‍!

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

നിങ്ങള്‍ക്കറിയാമോ? ഇന്ത്യന്‍ റെയില്‍വേ മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കുന്ന ഈ ആനുകൂല്യങ്ങളെ പറ്റി

ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യാന്‍ പോവുകയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

യൂട്യൂബില്‍ നിന്ന് വരുമാനം ലഭിക്കണമെങ്കില്‍ എത്ര സബ്‌സ്‌ക്രൈബര്‍ വേണം, എന്തൊക്കെ കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments