Select Your Language

Notifications

webdunia
webdunia
webdunia
Thursday, 10 April 2025
webdunia

ദിലീപിന്റെ മകള്‍, മീനാക്ഷിയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം

Check out Dileep's daughter Meenakshi's new photo shoot

കെ ആര്‍ അനൂപ്

, വെള്ളി, 30 ഓഗസ്റ്റ് 2024 (19:15 IST)
പഠിച്ചു ഡോക്ടറാവണമെന്ന് ദിലീപിന്റെ ആഗ്രഹം മീനാക്ഷി നടത്തി കൊടുത്തു കഴിഞ്ഞു.മലയാള സിനിമയിലെ താരപുത്രിമാര്‍ക്കും ഇടയില്‍ നിന്നും മെഡിക്കല്‍ മേഖല തിരഞ്ഞെടുത്ത ചിലയാളുകളുണ്ട്. അതില്‍ ദിലീപിന്റെ മൂത്തമകള്‍ മീനാക്ഷിയും ഉണ്ട്.
 
സോഷ്യല്‍ മീഡിയയില്‍ അത്ര ആക്ടീവ് അല്ലെങ്കിലും ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ ചിത്രങ്ങള്‍ നിമിഷനേരം കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്.
കൊച്ചിയിലാണ് മീനാക്ഷി പഠിച്ചത്.സ്‌കൂള്‍ വിദ്യാഭ്യാസം ഇവിടെയാണ് പൂര്‍ത്തിയായത്.ഉര്‍ന്ന വിദ്യാഭ്യാസത്തിനായി ചെന്നൈയിലേക്ക് പോയി.സ്‌കൂള്‍ പഠനവുമായി മഹാലക്ഷ്മിയും ചെന്നൈയില്‍ ഉണ്ട്.ചേച്ചി മീനാക്ഷിയുടെ തനിപ്പകര്‍പ്പാണ് മഹാലക്ഷ്മി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിനിമയില്‍ കാസ്റ്റിംഗ് കൗച്ചുണ്ടെന്ന് ഹണി റോസ്; പഴയ വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ