Select Your Language

Notifications

webdunia
webdunia
webdunia
webdunia

'കാതല്‍' ടീമിന്റെ സ്‌നേഹം, ചിന്നുവിന്റെ പിറന്നാള്‍ ആഘോഷം, വിശേഷങ്ങള്‍

'കാതല്‍' ടീമിന്റെ സ്‌നേഹം, ചിന്നുവിന്റെ പിറന്നാള്‍ ആഘോഷം, വിശേഷങ്ങള്‍

കെ ആര്‍ അനൂപ്

, തിങ്കള്‍, 14 നവം‌ബര്‍ 2022 (08:59 IST)
മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന 'കാതല്‍' സിനിമയുടെ ചിത്രീകരണ തിരക്കിലാണ് നടി ചിന്നു ചാന്ദ്‌നി. തന്റെ ജന്മദിനം ആഘോഷിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ ഒത്തുകൂടിയ സന്തോഷത്തിലാണ് നടി. മമ്മൂട്ടിയും ജ്യോതികയും കേക്ക് മുറിച്ചു മധുരം നടിക്കായി നല്‍കി.
പിറന്നാള്‍ ദിവസം ധാരാളം കേക്ക് കഴിച്ചെന്നും നല്ല ഓര്‍മ്മകള്‍ക്ക് 'കാതല്‍'ടീമിനോട് നന്ദിയും നടി പറഞ്ഞു.
കുഞ്ചാക്കോ ബോബന്‍-ചെമ്പന്‍ വിനോദ് ടീമിന്റെ ഭീമന്റെ വഴി എന്ന സിനിമയിലാണ് നടിയെ ഒടുവില്‍ കണ്ടത്. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കമ്മത്ത് ആന്റ് കമ്മത്ത് മുതല്‍ സലാം കാശ്മീര്‍ വരെ; പ്രേക്ഷകരെ വെറുപ്പിച്ച മള്‍ട്ടിസ്റ്റാര്‍ സിനിമകള്‍