Webdunia - Bharat's app for daily news and videos

Install App

'ചിറ്റാ' സംവിധായകന്‍ ഇനി വിക്രമിനൊപ്പം! 'ചിയാന്‍ 62' എസ് ജെ സൂര്യയും

കെ ആര്‍ അനൂപ്
വെള്ളി, 9 ഫെബ്രുവരി 2024 (15:30 IST)
Chiyaan 62
സംവിധായകന്‍ എസ്.യു അരുണ്‍ കുമാര്‍ ചിയാന്‍ വിക്രമിനൊപ്പം പുതിയ ചിത്രത്തിനായി കൈകോര്‍ക്കുന്നു.'ചിയാന്‍ 62' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയ്ക്ക് ജിവി പ്രകാശ് സംഗീതം ഒരുക്കുന്നു. സംവിധായകനും നടനുമായ എസ് ജെ സൂര്യയും ടീമിനൊപ്പം ചേര്‍ന്നു.
 
 റിയ ഷിബുവിന്റെ എച്ച്ആര്‍ പിക്ചേഴ്സാണ് 'ചിയാന്‍ 62' നിര്‍മ്മിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നിര്‍മ്മാതാക്കള്‍ പ്രഖ്യാപന വീഡിയോ പുറത്തിറക്കിയിരുന്നു.
<

We are blessed to have a @iam_SJSuryah joins the cast of @chiyaan's #Chiyaan62 – we warmly welcome you to the energetic team sir

An #SUArunKumar film
An @gvprakash musical @hr_pictures @riyashibu_ @shibuthameens @propratheesh @vamsikaka @nareshdudani @proyuvraaj pic.twitter.com/wb07aHDx7J

— HR Pictures (@hr_pictures) February 9, 2024 >
എസ്.യു അരുണ്‍ കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.'ചിറ്റാ'എന്ന ചിത്രത്തിനു ശേഷം അരുണ്‍കുമാര്‍ എത്തുമ്പോള്‍ വലിയ പ്രതീക്ഷകള്‍ ഉണ്ട് സിനിമ പ്രേമികള്‍ക്ക്.വിക്രമും അരുണ്‍ കുമാറും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്.
 
'ചിയാന്‍ 62' പ്രീപ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വയനാട് ചൂരൽമല ദുരന്തം: പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനും മന്ത്രിസഭായോഗത്തിൽ നിർണായക തീരുമാനങ്ങൾ

ഇസ്രയേല്‍ ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് ബ്രിട്ടന്‍

എല്ലാ തെരുവ് നായകളെയും തരാം, കൊണ്ടുപൊയ്‌ക്കോളൂ; തെരുവ് നായ വിഷയത്തില്‍ മൃഗാസ്‌നേഹിയെ വിമര്‍ശിച്ച് ഹൈക്കോടതി

വോട്ടര്‍ പട്ടികയില്‍ പ്രവാസികള്‍ക്കും പേര് ചേര്‍ക്കാം; ചെയ്യേണ്ടത് ഇങ്ങനെ

സര്‍ക്കാരിനു നന്ദി, സാധാരണക്കാരനു ഇങ്ങനൊരു വീട് സാധ്യമല്ല; സന്തോഷം പങ്കുവെച്ച് ദുരന്തബാധിതര്‍

അടുത്ത ലേഖനം
Show comments