Webdunia - Bharat's app for daily news and videos

Install App

മൊബൈലിലൂടെ ഒടിയൻ ലൈവായി പുറത്തു വിട്ടു; പിടിയിലായ യുവാവിനെ പൊലീസ് വെറുതേവിട്ടു

മൊബൈലിലൂടെ ഒടിയൻ ലൈവായി പുറത്തു വിട്ടു; പിടിയിലായ യുവാവിനെ പൊലീസ് വെറുതേവിട്ടു

Webdunia
ശനി, 15 ഡിസം‌ബര്‍ 2018 (11:25 IST)
തിയേറ്ററില്‍ നിന്നും മോഹന്‍‌ലാല്‍ ചിത്രം ഒടിയന്‍ മൊബൈല്‍ ഫോണിലൂടെ ലൈവായി പുറത്തുവിട്ടയാള്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധം. തൃശൂർ രാഗം തിയേറ്ററിലാണ് സംഭവമുണ്ടായത്.

പ്രദര്‍ശനത്തിനിടെ ഇയാള്‍ ഫോണിലൂടെ ലൈവായി ചിത്രം പുറത്തു വിടുകയായിരുന്നു. ഉടന്‍ തന്നെ പൊലീസ് ഇയാളെ പിടികൂടി ചിത്രീകരിച്ച രംഗങ്ങള്‍ ഡിലീറ്റ് ചെയ്യിച്ചു.

ഇയാളെ പിടികൂടിയ വിവരം സിനിമയുടെ നിർമാതാക്കൾ അറിയുന്നതിനു മുമ്പ് തന്നെ പൊലീസ് ഫിലിം റെപ്രസെന്റേറ്റീവിനെ സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തി സംസാരിച്ച് കേസ് നടപടികളില്ലാതെ യുവാവിനെ വെറുതെ വിടുകയുമായിരുന്നു.

ആരും പരാതിപ്പെടാനില്ലാത്തതിനെ തുടര്‍ന്നാണ് യുവാവിനെ വെറുതെ വിട്ടതെന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ പിടികൂടിയ മൊബൈലിൽനിന്നു ചിത്രം ലൈവായി പുറത്തുപോകുന്നതു കണ്ടെത്തിയിട്ടും നടപടിയുണ്ടാകാത്തതു സംശയത്തിനിട നൽകുന്നുണ്ട്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ എത്തിയിരുന്നു. തമിള്‍ എംവി എന്ന വെബ്സൈറ്റിലാണ് പ്രത്യക്ഷപ്പെട്ടത്. ബിജെപി ഹര്‍ത്താലിനിടെ റിലീസ് ചെയ്‌ത ഒടിയന്‍ സമ്മിശ്ര പ്രതികരണം നേരിടുമ്പോഴാണ് ഇത്തരം സംഭവങ്ങളുണ്ടായത്.  ഇതോടെ ചിത്രത്തിനു തിരിച്ചടിയുണ്ടാകുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭീകരതയ്ക്ക് സ്പോൺസർ ചെയ്യരുതെന്ന് ഇന്ത്യ, എതിർപ്പ് അവഗണിച്ച് പാകിസ്ഥാന് 100 കോടി ഡോളർ വായ്പ നൽകി ഐഎംഎഫ്

മൂന്നാറില്‍ വിനോദസഞ്ചാരത്തിനെത്തിയ ഒന്‍പത് വയസ്സുകാരന്‍ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

പാകിസ്ഥാന് തുർക്കി പിന്തുണ?, പഹൽഗാം ഭീകരാക്രമണത്തിനെതിരെ ഒരക്ഷരം മിണ്ടിയില്ല , പാകിസ്ഥാൻ ഉപയോഗിച്ചതെല്ലാം തുർക്കി നൽകിയ ഡ്രോണുകൾ

പാക്കിസ്ഥാനെ പിന്തുണച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തു

Drone Warfare: നിർമിക്കാൻ ചെലവ് ഏറെ കുറവ്, ശത്രുവിന് തകർക്കാൻ ചിലവധികവും, പാകിസ്ഥാൻ ഡ്രോൺ അറ്റാക്ക് നടത്തുന്നതിന് കാരണം ഏറെ

അടുത്ത ലേഖനം
Show comments