Webdunia - Bharat's app for daily news and videos

Install App

മോഹന്‍ലാലിന്റെ അടുത്ത സുഹൃത്തുക്കള്‍,ഈ കുട്ടികളുടെ ഒരു സിനിമയെങ്കിലും നിങ്ങള്‍ കണ്ടിട്ടുണ്ടാകും!

കെ ആര്‍ അനൂപ്
വെള്ളി, 10 മെയ് 2024 (10:58 IST)
Sangeeth Sivan
സംവിധായകന്‍ പടീറ്റത്തില്‍ ശിവന്റേയും ഹരിപ്പാട് സ്വദേശിനി ചന്ദ്രമണിയുടേയും മക്കളാണ് ഈ കുഞ്ഞുങ്ങള്‍. മോഹന്‍ലാലിന്റെ അടുത്ത സുഹൃത്തുക്കള്‍. ഇരുവരുടെയും നിങ്ങള്‍ക്ക് അറിയാം.
 
കഴിഞ്ഞ ദിവസം അന്തരിച്ച സംഗീത് ശിവനാണ് ഇതില്‍ ഓരാള്‍.യോദ്ധാ, ഗാന്ധര്‍വം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ഇദ്ദേഹം.സംവിധായകന്‍ സന്തോഷ് ശിവന്‍ അടുത്ത ആള്‍.
 
മോഹന്‍ലാലിന്റെ ബറോസിലും സന്തോഷ് ശിവന്‍ പ്രവര്‍ത്തിച്ചു. മോഹന്‍ലാലാണ് സിനിമയിലേക്ക് വിളിച്ചത്. സന്തോഷ് ശിവനും സന്തോഷ് രാമനും മാത്രമായിരുന്നു ക്രൂവില്‍ മലയാളികള്‍. ബാക്കിയുള്ളവരെല്ലാം ഹോളിവുഡില്‍ നിന്നുള്ളവരായിരുന്നു.
 
സംഗീത് ശിവന്‍ ആദ്യമായി സംവിധാനം ചെയ്ത വ്യൂഹം റിലീസായി 33 വര്‍ഷങ്ങള്‍ കഴിഞ്ഞു.രഘുവരന്‍, സുകുമാരന്‍, ക്യാപ്റ്റന്‍ രാജു, ബാബു ആന്റണി, ഉര്‍വ്വശി, രാജന്‍ പി. ദേവ്, പാര്‍വതി ജയറാം എന്നിവരായിരുന്നു പ്രധാന വേഷങ്ങളില്‍ എത്തിയത്. സിനിമയുടെ ഓര്‍മ്മകള്‍ സംവിധായകന്‍ പങ്കു വെച്ചിരുന്നു.
 
'വ്യൂഹം'ത്തിന് 32 വര്‍ഷം അരങ്ങേറ്റ ചിത്രം. സന്തോഷ് ശിവന്‍, ശ്രീകര്‍ പ്രസാദ്, സാഗ ഫിലിംസ്, മേനോന്‍ ചേട്ടന്‍, സുകുമാരന്‍, ഉര്‍വശി, രഘുവരന്‍ സിനിമ നിര്‍മ്മിക്കാനായി പ്രവര്‍ത്തിക്കുകയും സംഭാവന ചെയ്യുകയും ചെയ്ത എല്ലാവരും എന്നിവരെ നന്ദിയോടെ സ്മരിക്കുന്നു'-സംഗീത് ശിവന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരുമിച്ച് ജീവിക്കണം, 17 കാരനുമായി യുവതി നാടുവിട്ടു, അറസ്റ്റ്

മുഴങ്ങുന്നത് മാറ്റത്തിന്റെ ശംഖൊലി?, ഇന്ത്യയ്‌ക്കൊപ്പം പഹല്‍ഗാം ഭീകരാക്രമണത്തെ എതിര്‍ത്ത് റഷ്യയും ചൈനയും

ഒന്നിലധികം സ്രോതസ്സുകളില്‍ നിന്ന് വായ്പ എടുക്കല്‍ ബുദ്ധിപരമായ നീക്കമോ?

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം പുതിയ ഉയരങ്ങളിലേക്കെത്തി: മോദിയുടെ ചൈന സന്ദര്‍ശനത്തിനിടെ പുകഴ്ത്തലുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച സ്ത്രീക്ക് കാര്‍ഡിയാക് പ്രശ്‌നം, കുഞ്ഞിന് പ്രതിരോധ ശേഷി കുറവ്; ചികിത്സയിലുള്ളത് 10പേര്‍

അടുത്ത ലേഖനം
Show comments