വിജയം കണ്ടേ മടങ്ങൂ...12-ാം ദിവസം 'അഞ്ചക്കള്ളകോക്കാൻ' നേടിയ കളക്ഷൻ, പ്രതീക്ഷകളോടെ നിർമ്മാതാക്കൾ

കെ ആര്‍ അനൂപ്
ബുധന്‍, 27 മാര്‍ച്ച് 2024 (15:11 IST)
Anchakkallakokkan
2024 മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഒരുപാട് സർപ്രൈസ് നിറഞ്ഞതാണെന്ന് ആദ്യം തന്നെ മനസ്സിലാക്കിത്തന്നു. മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു, ഭ്രമയുഗം തുടങ്ങിയ ചിത്രങ്ങൾ വിജയമായപ്പോൾ എല്ലാവരും പ്രതീക്ഷയർപ്പിച്ച മലൈക്കോട്ടൈ വാലിബന്‍ വീഴുന്ന കാഴ്ചയാണ് കണ്ടത്. ഒടുവിൽ പ്രദർശനത്തിന് എത്തിയ അഞ്ചക്കള്ളകോക്കാൻ സർപ്രൈസ് മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 12 ദിവസങ്ങൾ പിന്നിട്ട് പ്രദർശനം തുടരുന്നു.  
 
12-ാം ദിവസം തിയേറ്ററുകളിൽ നിന്ന് 16 ലക്ഷം രൂപ നേടി.11-ാം ദിവസം 9 ലക്ഷം രൂപ കളക്ഷൻ നേടിയിരുന്നു. വലിയ ബഹളമില്ലാതെ എത്തിയ കുഞ്ഞു സിനിമയെ സംബന്ധിച്ചിടത്തോളം ഇത് നേട്ടമാണ്. സ്ഥിരതയുള്ള പ്രകടനമാണ് ബോക്സ് ഓഫീസിൽ സിനിമ കാഴ്ച വെക്കുന്നത്. പ്രേക്ഷകർക്കിടയിൽ ചിത്രത്തിൻറെ ജനപ്രീതി വർധിപ്പിക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്.
 
 ചിത്രത്തിൻ്റെ മൊത്തം ഇന്ത്യൻ ബോക്‌സ് ഓഫീസ് കളക്ഷൻ ഇപ്പോൾ 2.37 കോടി രൂപയാണ്, ലോകമെമ്പാടുമുള്ള കളക്ഷൻ 2.23 കോടി രൂപയാണ്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍ക്കാര്‍-സ്വാശ്രയ കോളേജുകളില്‍ ബിഎസ്‌സി നഴ്സിംഗ് സ്പോട്ട് അലോട്ട്മെന്റ് ഇന്ന്

എംഡിഎംഎ കേസിലുള്‍പ്പെട്ടയാളുടെ പണം പോലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായി; എസ്‌ഐക്കെതിരെ അന്വേഷണം

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ആശുപത്രികള്‍ ചികിത്സാനിരക്ക് പ്രസിദ്ധപ്പെടുത്തണമെന്ന് ഹൈക്കോടതി; ഇല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കും

ശബരിമല സ്വര്‍ണ്ണ കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രി കണ്ഠരര് രാജീവര്‍ക്ക് അടുത്ത ബന്ധമെന്ന് പത്മകുമാര്‍

അടുത്ത ലേഖനം
Show comments