Webdunia - Bharat's app for daily news and videos

Install App

'സിനിമയിലേക്ക് വന്നത് ഇന്ന് കാണുന്നതൊന്നൊന്നും പ്രതീക്ഷിച്ചിട്ടല്ല';ഭ്രമയുഗത്തിന്റെ പ്രസ് മീറ്റിനിടെ മമ്മൂട്ടി, വൈറലായി ചിത്രങ്ങളും വീഡിയോകളും

കെ ആര്‍ അനൂപ്
ചൊവ്വ, 13 ഫെബ്രുവരി 2024 (16:27 IST)
Mammootty
മമ്മൂട്ടി കരിയറില്‍ ഇനിയും പരീക്ഷണങ്ങള്‍ തുടരും. ഇക്കാര്യം അദ്ദേഹം തന്നെ തുറന്നു പറഞ്ഞു.സിനിമക്ക് വേണ്ടി എന്തും ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും സിനിമയിലേക്ക് വന്നത് ഇന്ന് കാണുന്നതൊന്നും പ്രതീക്ഷിച്ചിട്ടല്ലെന്നും ഭ്രമയുഗത്തിന്റെ പ്രസ് മീറ്റിനിടെ മമ്മൂട്ടി പറഞ്ഞു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ajai Vasudev (@ajai_vasudev)

'എന്നെ സംബന്ധിച്ച് എന്തും ചെയ്യണം എന്നാണ് എന്റെ ആഗ്രഹം. സിനിമയിലേക്ക് നമ്മള്‍ വന്നത് ഇന്ന് കാണുന്നതൊന്നൊന്നും പ്രതീക്ഷിച്ചിട്ടല്ല. സിനിമയില്‍ ഞാന്‍ പ്രതീക്ഷിച്ചത് സിനിമ മാത്രമാണ്. എനിക്ക് സിനിമ മാത്രമേ ഇഷ്ടമുള്ളു. ബാക്കി കിട്ടുന്നതൊക്കെ ബോണസാണ്. ബോണസിനെ കുറിച്ച് ആലോചിക്കാതെ തന്നെയാണ് ഞാന്‍ അഭിനയിക്കുന്നത്. ഇനി അങ്ങോട്ടും അങ്ങനെ തന്നെ ആകാനാണ് എന്റെ ശ്രമം. പക്ഷേ ഒരു കാര്യം എനിക്ക് നിങ്ങളോട് പറയാനുണ്ട്, നിങ്ങള്‍ കൂടെയുണ്ടാകണം. വഴിയില്‍ ഇട്ടിട്ട് പോയികളയരുത്',-മമ്മൂട്ടി പത്രസമ്മേളനത്തിനിടെ പറഞ്ഞു.
 
ഭ്രമയുഗത്തിന്റെ പ്രസ് മീറ്റിന് എത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങളും വീഡിയോയും ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഒന്നാകെ നിറയുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by George Sebastian (@george.mammootty)

 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments