Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുണ്ടു മടക്കി കുത്തി ദുൽഖർ; സി ഐ എ തകർപ്പൻ ടീസർ

ദുൽഖറിന്റെ നടത്തം റെക്കോർഡുകൾ സ്വന്തമാക്കാനോ?

ദുൽഖർ സൽമാൻ
, വ്യാഴം, 30 മാര്‍ച്ച് 2017 (10:55 IST)
മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദർ തീയേറ്ററുകളിൽ തകർത്ത് ഓടുമ്പോൾ ദുൽഖർ ചിത്രം സി ഐ എയുടെ ടീസർ പുറത്തിറങ്ങി. ക്ടിലൻ ഡയലോഗും പറഞ്ഞ് കൊളേജിലൂടെ മുണ്ടും മടക്കിക്കുത്തി പോകുന്ന ദുൽക്കറിനെയാണ് ടീസറിൽ കാണാനാകുക. 
 
ഇടതുപക്ഷസഹയാത്രികനായ അജി മാത്യു ആയാണ് ദുൽക്കർ ചിത്രത്തിലെത്തുന്നത്. ഇയ്യോബിന്റെ പുസ്തകത്തിനുശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഗോപി സുന്ദറാണു സംഗീതം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടേക്ക് ഓഫ് ഗംഭീരം; കൈയ്യടിച്ച് മമ്മൂട്ടിയും മോഹൻലാലും