Webdunia - Bharat's app for daily news and videos

Install App

ഇത്ര ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കണോ? ജാന്‍വി കപൂറിന്റെയും ശില്പ ഷെട്ടിയുടെയും വസ്ത്രധാരണത്തിനെതിരെ വിമര്‍ശനം

അഭിറാം മനോഹർ
ബുധന്‍, 20 മാര്‍ച്ച് 2024 (19:42 IST)
Jhanvi kapoor
സെലിബ്രിറ്റികളുടെ ഫാഷന്‍ സെന്‍സും സ്‌റ്റൈലുമെല്ലാം പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ വളരെയധികം ട്രെന്‍ഡിങ്ങായി മാറാറുണ്ട്. പ്രശംസയ്‌ക്കൊപ്പം തന്നെ വിമര്‍ശനങ്ങളും പലപ്പോഴും വസ്ത്രധാരണത്തെ പറ്റി വരാറുണ്ട്. അത്തരത്തില്‍ അടുത്തിടെ ബോളിവുഡ് താരമായ ജാന്‍വി കപൂര്‍ ഒരു അവാര്‍ഡ് ദാനചടങ്ങില്‍ ധരിച്ച വസ്ത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശിക്കപ്പെടുന്നത്.
 
5 ലക്ഷം രൂപ വരുന്ന ഗ്ലാമറസ് വസ്ത്രമാണ് അവാര്‍ഡ് ചടങ്ങിനായി താരം ധരിച്ചത്. ജാന്‍വിയുടെ വസ്ത്രം ഏറെ ഇറുകിയതാണെന്നും ഒരു പുരസ്‌കാരചടങ്ങിന് വരുമ്പോള്‍ ഇത്തരം വസ്ത്രങ്ങള്‍ ധരിക്കരുതെന്നും പതിവ് പോലെ ഒരു കൂട്ടം വിമര്‍ശിക്കുന്നു. ജാന്‍വിക്ക് പുറമെ അനന്യ പാണ്ഡെ,കിയാര്‍ അദ്വാനി,ശില്പ ഷെട്ടി തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു. ശില്പ ഷെട്ടിയുടെ വസ്ത്രവും ആളുകളെ ചൊടുപ്പിച്ചിട്ടുണ്ട്. അതേസമയം വലിയ രീതിയിലാണ് ഈ ചിത്രങ്ങളെ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Govindhachamy: തളാപ്പ് ഭാഗത്ത് ഗോവിന്ദച്ചാമിയെ കണ്ടു; പേരുവിളിച്ചതോടെ ഓടി, ശക്തമായ തിരച്ചിലുമായി പോലീസ്

ഉള്ളിയേരിയും കുതിരവട്ടവും തമ്മിലുള്ള ദൂരം ചെറുതാണ്, സുരേന്ദ്രന്റെ മനോനില പരിശോധിക്കണം: ജയരാജന്‍

Govindachamy: ഇരുമ്പഴി മുറിച്ച നിലയില്‍, ജയിലിന്റെ പിന്നിലെ മതില്‍ചാടി രക്ഷപ്പെട്ടു; ഗോവിന്ദചാമിക്കായി തെരച്ചില്‍ ഊര്‍ജിതം

Govindachamy: പീഡന-കൊലക്കേസ് പ്രതി ഗോവിന്ദചാമി ജയില്‍ ചാടി

ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് റീമയും ഭര്‍ത്താവും നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത്

അടുത്ത ലേഖനം
Show comments