Webdunia - Bharat's app for daily news and videos

Install App

കോടികള്‍ പോക്കറ്റില്‍, അതിഥി വേഷത്തിലെത്താന്‍ മമ്മൂട്ടി വാങ്ങുന്നത്, യാത്ര രണ്ടിലെ താരങ്ങളുടെ പ്രതിഫലം

കെ ആര്‍ അനൂപ്
വ്യാഴം, 8 ഫെബ്രുവരി 2024 (09:21 IST)
മ്മൂട്ടിയുടെ തെലുങ്ക് സൂപ്പര്‍ ഹിറ്റ് ചിത്രം 'യാത്ര' രണ്ടാം ഭാഗം ഇന്ന് പ്രദര്‍ശനത്തിനെത്തും.ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകന്‍ വൈഎസ് ജഗന്റെ രാഷ്ട്രീയ ജീവിത കഥയാണ് രണ്ടാം ഭാഗം പറയുന്നത്.ജഗനായി ജീവയാണ് വേഷമിടുന്നത്.
 
ചിത്രം പ്രദര്‍ശനത്തിന് എത്തുമ്പോള്‍ സിനിമയിലെ താരങ്ങള്‍ വാങ്ങിയ പ്രതിഫലത്തെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. തെലുങ്ക് മാധ്യമങ്ങളാണ് കണക്ക് വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. മമ്മൂട്ടി രണ്ടാം ഭാഗത്തില്‍ കുറച്ചു സീനുകളിലെ അഭിനയിക്കുന്നുള്ളൂ എന്നാണ് ട്രെയിലറില്‍ നിന്നും മനസ്സിലാക്കാനാകുന്നത്.ALSO READ: നിലയെ പോലെയല്ല അവള്‍, രണ്ടാമത്തെ കുഞ്ഞിനെക്കുറിച്ച് പേളി
 
സിനിമയിലെ അതിഥി വേഷത്തില്‍ അഭിനയിക്കാന്‍ പോലും 3 കോടി രൂപ പ്രതിഫലമായി മമ്മൂട്ടിക്ക് നല്‍കാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറായി. 50 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജീവയാണ്. എട്ടു കോടി രൂപയാണ് ജീവക്ക് ലഭിക്കുന്ന പ്രതിഫലം.ALSO READ: 'ലൈന്‍ അടിക്കാനും വായ് നോക്കാനും ആരുമില്ല, ബിഗ് ബോസ് ഒന്നാം സീസണില്‍ പ്രശ്‌നങ്ങള്‍ കുറവ്, ഷോയിലേക്ക് എത്തിയതിനെക്കുറിച്ച് നടി ശ്വേത മേനോന്‍
 
ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി സംവിധായകന്‍ മഹി വി രാഘവ് വരുകയാണ്.ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് 'യാത്ര 2'. അദ്ദേഹത്തിന്റെ രാഷ്ട്രീയ യാത്രയും 2019ലെ തിരഞ്ഞെടുപ്പിലെ വിജയവുമാണ് സിനിമയില്‍ പറയുന്നത്.
 
സന്തോഷ് നാരായണനാണ് സംഗീതം. 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Israel vs Iran: പോര് കനക്കുന്നു; ഇറാനിലെ എണ്ണപ്പാടം ആക്രമിച്ച് ഇസ്രയേല്‍, സ്ഥിതി സങ്കീര്‍ണം

Kerala Weather: ഇന്ന് മഴദിനം, പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിക്കുക; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്

Shafi Parambil and Rahul Mamkootathil: 'ഷോ കുറയ്ക്കണം, മോശമായി'; രാഹുലിനെയും ഷാഫിയെയും ഒറ്റപ്പെടുത്തി കോണ്‍ഗ്രസ്, സതീശനു അതൃപ്തി

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

അടുത്ത ലേഖനം
Show comments