Select Your Language

Notifications

webdunia
webdunia
webdunia
webdunia

സാരിയോടുള്ള ഇഷ്ടം, പുതിയ ചിത്രങ്ങളുമായി മിയ

സാരിയോടുള്ള ഇഷ്ടം, പുതിയ ചിത്രങ്ങളുമായി മിയ

കെ ആര്‍ അനൂപ്

, ചൊവ്വ, 1 ഓഗസ്റ്റ് 2023 (11:57 IST)
സാരിയോട് പ്രത്യേക ഇഷ്ടമാണ് നടി ഷംന മിയക്ക്. ആ ഇഷ്ടത്തെക്കുറിച്ച് പലപ്പോഴും നടി പറയാറുണ്ട്. നിരവധി ഫോട്ടോഷൂട്ടുകള്‍ സാരിയില്‍ തന്നെ താരം ചെയ്യാറുണ്ട്. ഇപ്പോഴിതാ വീണ്ടും സാരിയില്‍ തിളങ്ങി മിയ.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Miya (@meet_miya)

ഒരു ഇടവേളക്ക് ശേഷം ആസിഫ് അലിയും ബിജു മേനോനും തുല്യപ്രാധാന്യമുള്ള വേഷങ്ങളില്‍ എത്തുന്ന ജിസ് ജോയ് ചിത്രത്തിന്റെ ചിത്രീകരണം ഈയടുത്താണ് പൂര്‍ത്തിയായത്. സിനിമയില്‍ പ്രധാന കഥാപാത്രത്തെ മിയ ജോര്‍ജും അവതരിപ്പിക്കുന്നുണ്ട്.അര്‍ജുന്‍ അശോകും അനശ്വര രാജനും 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Miya (@meet_miya)

 വീണ്ടും ഒന്നിച്ച 'പ്രണയ വിലാസം' എന്ന ചിത്രമാണ് നടിയുടെ ഒടുവില്‍ റിലീസ് ആയത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Miya (@meet_miya)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Miya (@meet_miya)

 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കല്‍പ്പനയുടെയും ഉര്‍വശിയുടെയും അനിയന്‍, ബി ഗ്രേഡ് ചിത്രത്തില്‍ സില്‍ക് സ്മിതയ്‌ക്കൊപ്പം അഭിനയിച്ചു, 17-ാം വയസ്സില്‍ ആത്മഹത്യ; നടന്‍ നന്ദുവിന്റെ ജീവിതം ഇങ്ങനെ