Webdunia - Bharat's app for daily news and videos

Install App

'നസ്രിയ അൺസഹിക്കബിൾ, ക്യൂട്ട്നെസ്സ് വാരി വിതറുന്നുണ്ട്': നടിക്കെതിരെ സൈബർ ആക്രമണം

നിഹാരിക കെ എസ്
ബുധന്‍, 20 നവം‌ബര്‍ 2024 (11:30 IST)
മലയാളികളുടെ കൺമുന്നിൽ വളർന്ന് താരമായി മാറിയ അഭിനേത്രിയാണ് നസ്രിയ നസീം. ഇന്നത്തെ യുവതലമുറയ്ക്ക് ചിന്തിക്കാൻ പോലും കഴിയാത്ത ഫൻബേസ് ഒരുകാലത്ത് നസ്രിയയ്ക്ക് ഉണ്ടായിരുന്നു. തമിഴിലും മലയാളത്തിലും സിനിമകൾ ചെയ്ത് തിരക്കേറിയ സമയത്തായിരുന്നു നടിയുടെ വിവാഹം. ശേഷം വല്ലപ്പോഴുമേ സിനിമകൾ ചെയ്തിട്ടുള്ളൂ.
 
എന്നാൽ കഴിഞ്ഞ ദിവസം ഏറ്റവും പുതിയ സിനിമ സൂക്ഷ്മദർശിനിയുടെ പ്രമോഷന്റെ ഭാ​ഗമായി നായകൻ ബേസിലിനൊപ്പം നസ്രിയ നൽകിയ അഭിമുഖങ്ങൾക്കെല്ലാം വ്യത്യസ്തമായ പ്രതികരണമായിരുന്നു ലഭിച്ചത്. നസ്രിയ ഓവറാണെന്നും വിരസത തോന്നിപ്പിക്കുന്ന തരത്തിലുള്ള പെരുമാറ്റമാണ് നടിക്കുള്ളതെന്നും വിമർശനങ്ങൾ വന്നു. ഇപ്പോഴിതാ ബോസിൽ‌-നസ്രിയ അഭിമുഖങ്ങളെ കുറിച്ച് ബി​ഗ് ബോസ് താരവും റിയാക്ഷൻ വീഡിയോകളിലൂടെ ശ്രദ്ധിക്കപ്പെട്ട യുട്യൂബറുമായ സായ് കൃഷ്ണ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. 
 
നസ്രിയ അൺസഹിക്കബിളായിരുന്നുവെന്നും പലപ്പോഴും അഭിമുഖങ്ങളിലും നസ്രിയയെ ആർട്ടിഫിഷലായി തോന്നിയെന്നും അതിനാടകീയതയുണ്ടായിരുന്നുവെന്നും സായ് കൃഷ്ണ പറയുന്നു. മമ്മൂട്ടിയെ പോലെ നസ്രിയയും കൂടെയുള്ളവരെ ഒന്നും സംസാരിക്കാൻ അനുവദിക്കുന്നില്ലെന്ന് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അദാനിയെ ഇന്നുതന്നെ അറസ്റ്റ് ചെയ്യണം, സംരക്ഷണം നല്‍കുന്നത് പ്രധാനമന്ത്രി: രാഹുല്‍ ഗാന്ധി

Bomb Cyclone in US: യുഎസില്‍ ഭീതി പരത്തി 'ബോംബ്' ചുഴലിക്കാറ്റ്

വിവാഹമോചന കേസിന്റെ സമയത്തും ഭര്‍തൃവീട്ടില്‍ സൗകര്യങ്ങള്‍ക്ക് ഭാര്യയ്ക്ക് അര്‍ഹതയുണ്ട്, മലയാളി ദമ്പതികളുടെ കേസില്‍ സുപ്രീം കോടതി

ഷാഫിക്ക് കിട്ടാത്ത ഭൂരിപക്ഷമുണ്ടോ രാഹുലിന് കിട്ടുന്നു, 5000ലധികം വോട്ടുകൾക്ക് എൻഡിഎ വിജയിക്കുമെന്ന് സി കൃഷ്ണകുമാർ

വിവാദ പ്രസംഗത്തില്‍ തുടരന്വേഷണം; മന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്ന് സജി ചെറിയാന്‍

അടുത്ത ലേഖനം
Show comments