Select Your Language

Notifications

webdunia
webdunia
webdunia
webdunia

കറുപ്പിനഴക്....! കറുപ്പില്‍ ഗ്ലാമറസായി അഹാന, ചിത്രങ്ങള്‍ കാണാം

Ahaana Krishna

കെ ആര്‍ അനൂപ്

, ചൊവ്വ, 28 മെയ് 2024 (11:55 IST)
Ahaana Krishna
താര കുടുംബത്തില്‍ നിന്ന് മലയാള സിനിമയിലേക്കെത്തിയ നടിയാണ് അഹാന. നടന്‍ കൃഷ്ണ കുമാര്‍- സിന്ധു കൃഷ്ണ ദമ്പതികളുടെ മകളായ അഹാനയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ആണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. 
13 ഒക്ടോബര്‍ 1995നാണ് അഹാന ജനിച്ചത്. 28 വയസ്സാണ് പ്രായം.
ആദ്യസിനിമയായ 'ഞാന്‍ സ്റ്റീവ് ലോപ്പസ്' ചിത്രത്തിന് ശേഷം അഞ്ചുവര്‍ഷം കഴിഞ്ഞാണ് അഹാന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയില്‍ സജീവമായത്. ലൂക്ക എന്ന സിനിമയിലൂടെയാണ് അഹാന ശ്രദ്ധിക്കപ്പെട്ടത്.
അഹാന കൃഷ്ണകുമാര്‍ ആദ്യമായി സംവിധാനം ചെയ്ത 'തോന്നല്‍' എന്ന മ്യൂസിക് ആല്‍ബം യൂട്യൂബില്‍ ഇപ്പോഴും ആളുകള്‍ കാണുന്നുണ്ട്
 
2014ല്‍ രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന സിനിമയില്‍ ആയിരുന്നു നടി ആദ്യമായി അഭിനയിച്ചത്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയിലും ശ്രദ്ധേയമായ വേഷത്തില്‍ നടി എത്തിയിരുന്നു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രചന സംവിധാനം ജോജു ജോര്‍ജ് ! ഇതാണ് ഫസ്റ്റ് ലുക്ക്,'പണി' തിയേറ്ററുകളിലേക്ക്