'ന്നാ താന്‍ കേസ് കൊട്' വിജയാഘോഷം,അച്ഛനും മകനും ഒന്നിച്ചൊരു ഡാന്‍സ്, കുസൃതികളുമായി ഇസഹാക്ക്

കെ ആര്‍ അനൂപ്
വ്യാഴം, 29 സെപ്‌റ്റംബര്‍ 2022 (14:38 IST)
കുഞ്ചാക്കോ ബോബന്റെ 50 കോടി ക്ലബ്ബില്‍ കയറിയ ചിത്രമാണ് 'ന്നാ താന്‍ കേസ് കൊട്'. റിലീസ് ചെയ്ത് 50 ദിവസങ്ങള്‍ പിന്നിട്ട സിനിമ ഒ.ടി.ടിയിലും ഹിറ്റായി മാറിയിരുന്നു.ഇപ്പോഴിതാ അമ്പത് ദിവസം പിന്നിട്ടതിന്റെ ആഘോഷം വീട്ടില്‍ നിന്ന് തുടങ്ങിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. അച്ഛനൊപ്പം മകന്‍ ഇസഹാക്കും കൂടി.
 
അച്ഛനും മകനും ഒന്നിച്ച രസകരമായ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. 'ദേവദൂതര്‍ പാടി' എന്ന ഗാനത്തിന് ചുവടെ വയ്ക്കുന്ന ചാക്കോച്ചനെയും ഒപ്പം കൂടുന്ന ഇസഹാക്കിനെയും വീഡിയോയില്‍ കാണാം.
  
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

' നമ്മുടെ മസ്ജിദുകൾ അവർക്കായി തുറന്നിടണം,'; ആറ്റുകാൽ പൊങ്കാലയ്ക്കു ആതിഥേയത്വം നൽകാൻ പാളയം ഇമാമിന്റെ ആഹ്വാനം (വീഡിയോ)

മനോരോഗിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷ അനുഭവിച്ച പ്രതി പതിനഞ്ചുകാരനെ പീഡിപ്പിച്ച കേസിലും കുറ്റക്കാരന്‍

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ വിചാരണ കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കി

കുപ്പി വെള്ളത്തിന്റെ വില പോലും ലഭിക്കുന്നില്ല; പാല്‍ വില ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കാന്‍ മില്‍മ ഫെഡറേഷന്റെ ശുപാര്‍ശ

ഹൈക്കോടതി ഉത്തരവ് ലംഘിച്ച് 'ദി കേരള സ്റ്റോറി 2' ടിക്കറ്റുകള്‍ വിറ്റു

അടുത്ത ലേഖനം
Show comments