നിത്യയ്ക്ക് ലഭിച്ച ദേശീയ പുരസ്‌കാരം തന്റെ വ്യക്തിപരമായ നേട്ടമായി കാണുന്നുവെന്ന് ധനുഷ്

സിആര്‍ രവിചന്ദ്രന്‍
ശനി, 17 ഓഗസ്റ്റ് 2024 (13:55 IST)
Dhanush and nithya
നിത്യയ്ക്ക് ലഭിച്ച ദേശീയ പുരസ്‌കാരം തന്റെ വ്യക്തിപരമായ നേട്ടമായി കാണുന്നുവെന്ന് നടന്‍ ധനുഷ്. തിരുച്ചിത്രമ്പലം സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കും ധനുഷ് ആശംസകളറിയിച്ചു. ഈ സിനിമയിലെ അഭിനയത്തിനാണ് നിത്യ മേനോന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്. ചിത്രത്തില്‍ നായകനായെത്തിയത് ധനുഷാണ്. കൂടാതെ മികച്ച കൊറിയോഗ്രാഫിനുള്ള പുരസ്‌കാരവും ചിത്രത്തിന് ലഭിച്ചു. ജാനി മാസ്റ്റര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്.
 
നിത്യയുടെ ശോഭനയ്ക്ക് ലഭിച്ച പുരസ്‌കാരം എന്റെ വ്യക്തിപരമായ വിജയമായാണ് കാണുന്നത്. ജാനി മാസ്റ്ററിനും സതീഷ് മാസ്റ്ററിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ഇന്നൊരു മികച്ച ദിവസമാണെന്ന് ധനുഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

അതിദാരിദ്ര്യം തുടച്ചുനീക്കി കേരളം; ചരിത്ര പ്രഖ്യാപനത്തിനു മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം കമല്‍ഹാസന്‍, പിണറായി സര്‍ക്കാരിനു പൊന്‍തൂവല്‍

സിന്ധു നദീജല കരാര്‍ റദ്ദാക്കിയതിന് പിന്നാലെ പാക്കിസ്ഥാനിലെ 80 ശതമാനം കൃഷിയും നാശത്തിന്റെ വക്കിലെന്ന് റിപ്പോര്‍ട്ട്

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്; പിടിയിലായത് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍

പതിനഞ്ചുകാരിയെ തട്ടിക്കൊണ്ട് പോയി ഓട്ടോയ്ക്കുള്ളില്‍ വെച്ച് പീഡിപ്പിച്ച കേസ്; പ്രതിക്ക് പതിനെട്ട് വര്‍ഷം കഠിന തടവും പിഴയും

അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറരുതെന്ന് ഡിജിപിയുടെ കര്‍ശന നിര്‍ദ്ദേശം

അടുത്ത ലേഖനം
Show comments