Webdunia - Bharat's app for daily news and videos

Install App

ധനുഷ് തെലുങ്കിലേക്ക് ?

കെ ആര്‍ അനൂപ്
തിങ്കള്‍, 7 ജൂണ്‍ 2021 (10:27 IST)
നടന്‍ വിജയ് ദില്‍ രാജുവിനൊപ്പം ഒരു തെലുങ്ക് ചിത്രം ചെയ്യുവാന്‍ ഒപ്പുവെച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. തമിഴ് സംവിധായകന്‍ ഷങ്കറും ഒരു തെലുങ്ക് പാന്‍ ഇന്ത്യന്‍ ചിത്രം പ്രഖ്യാപിച്ചിട്ടുണ്ട്. രാംചരണ്‍ ആണ് നായകന്‍. ഇപ്പോളിതാ ധനുഷും ടോളിവുഡിലേക്ക് എത്തുന്നു എന്നാണ് കേള്‍ക്കുന്നത്. മൂന്നു ഭാഷകളിലായി സിനിമ അണിയറയില്‍ ഒരുങ്ങുന്നു എന്നാണ് വിവരം.
 
ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രത്തില്‍ തെലുങ്ക് സിനിമയിലെ വലിയൊരു സംവിധായകന്‍ ഭാഗമായേക്കും.ഈ ചിത്രത്തില്‍ മറ്റൊരു സീനിയര്‍ ഹീറോയും ഉണ്ടെന്നു കേള്‍ക്കുന്നു. നിലവിലെ സാഹചര്യം മാറി തിയേറ്ററുകള്‍ സജീവമായാല്‍ സിനിമ പ്രഖ്യാപിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments