Select Your Language

Notifications

webdunia
webdunia
webdunia
webdunia

ധൂമം റിലീസിന് ഇനി മൂന്ന് നാള്‍,ഫഹദിന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രം,ടൈറ്റില്‍ ട്രാക്ക് വീഡിയോ

Dhoomam Malayalam Lyrical  അപർണ ബാലമുരളി അപർണ ബാലമുരളി സിനിമകൾ അപർണ ബാലമുരളി ഫോട്ടോസ്

കെ ആര്‍ അനൂപ്

, ചൊവ്വ, 20 ജൂണ്‍ 2023 (14:56 IST)
ഫഹദിന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രം ധൂമം റിലീസിന് ഇനി മൂന്ന് നാള്‍ കൂടി. ടൈറ്റില്‍ ട്രാക്ക് വീഡിയോ പുറത്തിറങ്ങി.പൂര്‍ണ്ണചന്ദ്ര തേജസ്വിയാണ് ആലാപനം.ഹിന്ദി, മലയാളം തമിഴ്,തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി ജൂണ്‍ 23നാണ് റിലീസ്.
റോഷന്‍ മാത്യു, വിനീത്,അച്യുത് കുമാര്‍, ജോയ് മാത്യു, നന്ദു, ഭാനുമതി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
കെജിഎഫ്,കാന്താര നിര്‍മ്മാതാക്കള്‍ ഹൊംബാളെ ഫിലിംസ് നിര്‍മ്മിക്കുന്ന മലയാളത്തിലെ ആദ്യ ചിത്രമാണ് ധൂമം.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാമന്നന്‍ റിലീസ് തടയണം, മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി