Webdunia - Bharat's app for daily news and videos

Install App

ഇടി - മെഗാസ്റ്റാർ ഓൺ ആക്ഷൻ, മാസായി മമ്മൂക്ക!

ചതിക്ക് ഏറ്റവും നല്ല ശിക്ഷ ഇടി തന്നെ, ഇടിയോടിടി- മമ്മൂക്ക കസറി !

Webdunia
വെള്ളി, 23 നവം‌ബര്‍ 2018 (10:12 IST)
ഇഷ്ടതാരങ്ങളുടെ പുത്തൻ വിശേഷങ്ങളും പുതിയ വീഡിയോസും ആരാധകർ എന്നും ഏറ്റെടുക്കാറുണ്ട്. അത്തരത്തിൽ ആരാധകർ ഏറ്റെടുത്ത ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. മമ്മൂട്ടിയുടെ ചിത്രങ്ങളിലെ സ്റ്റണ്ട് മാഷപ് വീഡിയോ ആണ് വൈറലാകുന്നത്.  
 
മമ്മൂട്ടി ഫാൻസ് ക്ലബ് ആണ് വീഡിയോ ഉണ്ടാക്കിയിരിക്കുന്നത്. ഈ അടുത്ത കാലത്ത് മമ്മൂക്ക ചെയ്ത സ്റ്റണ്ടുകൾ കൂട്ടിച്ചേർത്തുള്ള വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. ‘ഈ വയസിലും മമ്മൂക്കയുടെ മെയ്‌വഴക്കം ഒരു കോട്ടം തട്ടിയിട്ടില്ലാ ഇന്നും പഴയതു പോലെ തന്നെ നിലനിൽക്കുന്നു എന്ന് വിമർശകർക്ക് മനസിലാക്കാൻ  വേണ്ടി തന്നെയാണ്‘ വീഡിയോ ഉണ്ടാക്കിയതെന്നും ഫാൻസ് വ്യക്തമാക്കുന്നു. 
  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

16കാരനെ പീഡിപ്പിച്ച ചവറ സ്വദേശിയായ 19കാരി അറസ്റ്റിൽ

പാര്‍ലമെന്റിനു മുന്നില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

സുരേഷ് ഗോപിയോട് തോറ്റതിന്റെ ചൊരുക്ക് തീര്‍ന്നില്ല; താന്‍ സുനിലിന്റെയും സുനില്‍ എന്റെയും വീട്ടില്‍ വന്നിട്ടുണ്ടെന്ന് കെ സുരേന്ദ്രന്‍

ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവെച്ചു; 74 കാരിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജ്

കേക്കുമായി വീട്ടില്‍ വരുമ്പോള്‍ കയറരുതെന്ന് പറയാനുള്ള സംസ്‌കാരം തനിക്കില്ല; വിഎസ് സുനില്‍കുമാറിന്റെ ആരോപണത്തില്‍ തൃശൂര്‍ മേയറുടെ മറുപടി

അടുത്ത ലേഖനം
Show comments