Webdunia - Bharat's app for daily news and videos

Install App

അനുഷ്‌ക ശര്‍മ്മ അഭിനയം നിര്‍ത്തിയോ ? കണ്‍ഫ്യൂഷനില്‍ ആരാധകര്‍, പഴയ വാക്കുകള്‍ ചര്‍ച്ചയാകുന്നു

കെ ആര്‍ അനൂപ്
ബുധന്‍, 14 ജൂലൈ 2021 (14:43 IST)
മകളുടെ വരവോടെ അനുഷ്‌ക സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ്. മകള്‍ വാമിഖയുമായുളള ഓരോ നിമിഷവും നടിക്ക് വിലപ്പെട്ടതാണ്. അതെല്ലാം സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവയ്ക്കാറുണ്ട്. അനുഷ്‌ക ശര്‍മ്മ അഭിനയം നിര്‍ത്തിയോ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നിറയുന്നത്. പഴയ ഒരു അഭിമുഖത്തില്‍ നടി പറഞ്ഞ വാക്കുകളും ആരാധകര്‍ക്കിടയില്‍ ചര്‍ച്ച ആകുകയാണ്.
 
2018ല് പുറത്തിറങ്ങിയ സീറോ എന്ന ചിത്രത്തിന് ശേഷം അനുഷ്‌ക സിനിമയില്‍ അത്ര സജീവമല്ല. പിന്നീട് നിര്‍മ്മാണ രംഗത്തേക്ക് ചുവട് മാറ്റി. സഹോദരന്‍ കര്‍ണേഷ് ശര്‍മ്മയോടൊപ്പം ആയിരുന്നു പ്രൊഡക്ഷന്‍ ഹൗസ് തുടങ്ങിയത്. പാതാള്‍ ലോക്, ബുള്‍ബുള്‍ എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചു.
 
വിവാഹം വളരെ പ്രധാനമാണെന്നും താന്‍ വിവാഹം കഴിക്കുവാനും കുട്ടികളുണ്ടാകാനും ആഗ്രഹിക്കുന്നു. വിവാഹശേഷം ജോലിചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും നടി വിരാടിനെ കല്യാണം കഴിക്കുന്നതിനു മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഈ വാക്കുകളാണ് ഇപ്പോഴും ചര്‍ച്ചയാകുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന്‍ അറസ്റ്റില്‍(വീഡിയോ)

തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

അനാഥയാണ്, സ്നേഹിക്കാൻ ആരുമില്ല, സ്നേഹക്കെണിയിൽ വീഴ്ത്തുന്ന രേഷ്മയുടെ തട്ടിപ്പ്, ആദ്യ വിവാഹം നടന്നത് 2014ൽ 2022 വരെയായി 6 വിവാഹം

സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം ശക്തമാകുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

ദൈവവിശ്വാസികളാണ് സിപിഎമ്മിന്റെ കരുത്തെന്ന് എം.വി ഗോവിന്ദന്‍

അടുത്ത ലേഖനം
Show comments