Webdunia - Bharat's app for daily news and videos

Install App

മലയാളിയായ തമിഴ് നടിയെ മനസ്സിലായോ ? ഒഴിവുകാലം ആഘോഷിച്ച് ഇവാന, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 22 ഏപ്രില്‍ 2024 (09:31 IST)
Ivana (actress)
പ്രദീപ് രംഗനാഥന്‍ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് 'ലവ് ടുഡേ'.2022ലെ ഏറ്റവും വലിയ ഹിറ്റായി സിനിമ കൂടിയായിരുന്നു ഇത്. ഈ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് ഇവാന. 'ലവ് ടുഡേ'വിജയത്തിനുശേഷം നിരവധി അവസരങ്ങള്‍ നടിക്ക് മുന്നില്‍ എത്തി.
 
ഇപ്പോഴിതാ ഒഴിവുകാലം ആഘോഷിക്കുകയാണ് നടി. സന്തോഷകരമായ സമയത്തിലൂടെ കടന്നുപോകുന്ന താരസുന്ദരി പുത്തന്‍ ഫോട്ടോഷൂട്ട് പങ്കുവെച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ivana (@i__ivana_)

ധോണി പ്രൊഡക്ഷന്‍സ് ആദ്യമായി നിര്‍മ്മിച്ച 'LGM' ലെറ്റ്‌സ് ഗെറ്റ് മാരീഡ്' എന്ന ചിത്രത്തിലും നായികയായി അഭിനയിച്ചത് ഇവാന ആയിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ivana (@i__ivana_)

2000 ഫെബ്രുവരി 25 ന് കേരളത്തിലാണ് ഇവാന ജനിച്ചത്. നാച്ചിയാര്‍ (2018) , ലവ് ടുഡേ (2022) , ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം (2024) എന്നീ ചിത്രങ്ങളിലാണ് നടി അഭിനയിച്ചിട്ടുള്ളത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ivana (@i__ivana_)

 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കയില്‍ സിബിപി വണ്‍ ആപ്പ് നയത്തിലൂടെ താമസിക്കുന്ന 9ലക്ഷം കുടിയേറ്റക്കാര്‍ക്ക് പണി; പെര്‍മിറ്റ് റദ്ദാക്കി

'ആ രാജ്യങ്ങള്‍ തന്നെ വിളിച്ചു കെഞ്ചുകയാണ്': പകര ചുങ്കം ഏര്‍പ്പെടുത്തിയ രാജ്യങ്ങളെ പരിഹസിച്ച് ട്രംപ്

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കരുവന്നൂര്‍ ബാങ്കിലെ പാര്‍ട്ടി സംവിധാനങ്ങളെക്കുറിച്ച് തനിക്ക് അറിയില്ല: ഇഡിക്ക് നല്‍കിയ മൊഴിയില്‍ കെ രാധാകൃഷ്ണന്‍ എംപി

ഗുരുവായൂരപ്പന് വഴിപാടായി സ്വര്‍ണകിരീടം സമര്‍പ്പിച്ച് തമിഴ്‌നാട് സ്വദേശി; കിരീടത്തിന് 36 പവന്റെ തൂക്കം

അടുത്ത ലേഖനം
Show comments