Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിഷുക്കാലത്ത് ഇതൊന്ന് പരീക്ഷിച്ചാലോ? ചിത്രങ്ങള്‍ കാണാം

How about trying one during the Vishu See pictures Vishu is around the corner Vishu

കെ ആര്‍ അനൂപ്

, വ്യാഴം, 11 ഏപ്രില്‍ 2024 (11:38 IST)
വിഷുക്കാലം ഇങ്ങെത്തി പുതിയ ട്രെന്‍ഡ് മനസ്സിലാക്കി നിങ്ങള്‍ക്ക് ഇണങ്ങുന്ന വസ്ത്രം തിരയുകയാണോ നിങ്ങള്‍ ? മാറുന്ന കാലത്തിനായി മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് പുത്തന്‍ ട്രെന്‍ഡിന്റെ പുറകെ സഞ്ചരിക്കാം. ഇതാ വിഷുക്കാലത്തെ പുത്തന്‍ പരീക്ഷണം.
 
വിഷുകാലത്ത് പാരമ്പര്യ വസ്ത്രങ്ങള്‍ക്കൊപ്പം ഇത്തിരി പുതുമ കൂടി കൊണ്ടു വന്നിരിക്കുകയാണ്. ജനനം കൊണ്ട് അമേരിക്കക്കാരിയായ മലയാളികളുടെ പ്രിയപ്പെട്ട അപര്‍ണ മള്‍ബറിയാണ് മോഡല്‍. കൂടെ ബിഗ് ബോസ് താരം ശോഭ വിശ്വനാഥും ഉണ്ട്
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aparna Mulberry


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹന്‍ലാലിന്റെ അധികം സിനിമകള്‍ കാണാറില്ല, വിനീത് കുറച്ച് ചിത്രങ്ങള്‍ കാണാന്‍ ആവശ്യപ്പെട്ടെങ്കിലും പ്രണവ് അതിന് തയ്യാറായില്ല, അതിനൊരു കാരണമുണ്ട് !