Webdunia - Bharat's app for daily news and videos

Install App

'ബീസ്റ്റ്' സ്ട്രീമിംഗ് അവകാശങ്ങള്‍ സ്വന്തമാക്കി നെറ്റ്ഫ്‌ലിക്‌സ്, റിലീസ് 2022 ജനുവരിയില്‍

കെ ആര്‍ അനൂപ്
ബുധന്‍, 23 ജൂണ്‍ 2021 (13:01 IST)
ഫസ്റ്റ് ലുക്ക് പുറത്തു വന്നതു മുതല്‍ വിജയുടെ പുതിയ ചിത്രം 'ബീസ്റ്റ്' ചര്‍ച്ചയാക്കുകയാണ്.സണ്‍ പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന ചിത്രം നെല്‍സണ്‍ ദിലീപ്കുമാറാണ് സംവിധാനം ചെയ്യുന്നത്. 2022 ജനുവരിയില്‍ റിലീസ് ചെയ്യുവാന്‍ ആണ് നിര്‍മാതാക്കള്‍ പദ്ധതിയിടുന്നത്. നെറ്റ്ഫ്‌ലിക്‌സ് സ്ട്രീമിംഗ് അവകാശങ്ങള്‍ സ്വന്തമാക്കി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
 
ആദ്യം തിയേറ്ററുകളിലെത്തിയ ശേഷമേ നെറ്റ്ഫ്‌ലിക്‌സില്‍ ചിത്രം റിലീസ് ചെയ്യുകയുള്ളൂ. വമ്പന്‍ തുകയ്ക്കാണ് സ്ട്രീമിംഗ് അവകാശങ്ങള്‍ വിട്ടു പോയത് എന്നാണ് വിവരം. അതേസമയം 'മാസ്റ്ററിന്റെ' ഡിജിറ്റല്‍ അവകാശങ്ങള്‍ ആമസോണ്‍ പ്രൈം ആയിരുന്നു സ്വന്തമാക്കിയത്. 
 
വൈകാതെ തന്നെ 'ബീസ്റ്റ്' ടീം ചിത്രീകരണം പുനരാരംഭിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: വീണ്ടും കുടയെടുക്കാന്‍ ടൈമായി; മഴ സജീവമാകും, വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്

മാറിമാറി കല്യാണം കഴിച്ചത് സ്‌നേഹം കിട്ടാന്‍, എന്നെ പുറത്തുവിടരുത്; വിവാഹതട്ടിപ്പ് കേസ് പ്രതിയുടെ വാക്കുകള്‍

കൈക്കൂലി : അധ്യാപകരില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിരമിച്ച അധ്യാപകന്‍ പിടിയില്‍.

കുറഞ്ഞ ജോലി സമയം 10 മണിക്കൂറാക്കും, തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ആന്ധ്രാപ്രദേശ്

Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന്‍ അറസ്റ്റില്‍(വീഡിയോ)

അടുത്ത ലേഖനം
Show comments