Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിജയ് സാറിന് ജന്മദിനാശംസകള്‍: ദുല്‍ഖര്‍ സല്‍മാന്‍

വിജയ് സാറിന് ജന്മദിനാശംസകള്‍: ദുല്‍ഖര്‍ സല്‍മാന്‍

കെ ആര്‍ അനൂപ്

, ചൊവ്വ, 22 ജൂണ്‍ 2021 (14:12 IST)
വിജയുടെ പിറന്നാള്‍ സോഷ്യല്‍ മീഡിയയിലൂടെ ആഘോഷിക്കുകയാണ് ആരാധകര്‍. രാവിലെ മുതലേ ആശംസാ പ്രവാഹമാണ് അദ്ദേഹത്തിന് വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ദുല്‍ഖറും ദളപതിക്ക് ആശംസകള്‍ നേര്‍ന്നു.
 
'ദളപതി വിജയ് സാറിന് ജന്മദിനാശംസകള്‍'- ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചു.
 
#HBDThalapathyVijay എന്ന ഹാഷ്ടാഗില്‍ ബീസ്റ്റ് ഫസ്റ്റ് ലുക്ക് പോസ്റ്ററും നടന്‍ പങ്കുവെച്ചു.
 
കുറുപ്പ് റിലീസിനായി കാത്തിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫസ്റ്റ് ലുക്കിനെ വെല്ലും സെക്കന്‍ഡ് ലുക്ക്, ട്വിറ്ററില്‍ തരംഗമായി ബീസ്റ്റ് പോസ്റ്ററുകള്‍