വിജയിയുടെ നായികയാകാന്‍ ആദ്യം തീരുമാനിച്ചത് രശ്മിക മന്ദാനയെ അല്ല, 'തളപതി-66' ആ വിവരം പുറത്ത്

കെ ആര്‍ അനൂപ്
തിങ്കള്‍, 11 ഏപ്രില്‍ 2022 (16:54 IST)
'ബീസ്റ്റ്'ന് ശേഷം വിജയ് വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന 'തളപതി-66' എന്ന തന്റെ അടുത്ത ചിത്രത്തിന്റെ ഷൂട്ടിങ്ങിലേക്ക് നടന്‍ കടക്കും.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rashmika Mandanna (@rashmika_mandanna)

പൂജയ്ക്ക് ശേഷം കഴിഞ്ഞ ആഴ്ച ചിത്രത്തിന്റെ ജോലികള്‍ ആരംഭിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rashmika Mandanna (@rashmika_mandanna)

 ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായികയായി അഭിനയിക്കുന്നതെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. 'തളപതി-66' ഒരു കുടുംബ കേന്ദ്രീകൃത സിനിമയാണെന്നാണ് സൂചന.
 
 'തളപതി-66' ലെ നായികാ വേഷത്തിലേക്ക് ആദ്യം മനസ്സില്‍ കണ്ടത് പൂജാ ഹെഗ്ഡെയാണെന്ന് നിര്‍മ്മാതാവ് ദില്‍ രാജു വെളിപ്പെടുത്തി.തീയതി പ്രശ്നങ്ങള്‍ കാരണം നടി ഒപ്പിട്ടില്ലെന്നും അവര്‍ പറഞ്ഞു.  
 
ചെന്നൈയിലെ പ്രേക്ഷകര്‍ക്കൊപ്പം ആദ്യ ദിനത്തില്‍ 'ബീസ്റ്റ്' ആദ്യ ഷോ കാണാനുള്ള ആവേശത്തിലാണ് താന്‍ എന്ന് പൂജാ ഹെഗ്ഡെ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

വാഹനങ്ങളിലെ വ്ളോഗിംഗ്: പോലീസിന് കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ശബരിമലയിലെ തിരക്ക് നിയന്ത്രണം: ദിവസേനയുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

കന്യാകുമാരി കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴി; തെക്കന്‍ ജില്ലകളില്‍ തോരാ മഴ

പിവി അൻവറിൻറെ വീട്ടിലെ റെയ്‌ഡ്‌; തിരിച്ചടിയായി ഇ.ഡി റിപ്പോർട്ട്

Pooja Bumper Lottery: പൂജ ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം ഈ നമ്പറിന്, നേടിയതാര്?

അടുത്ത ലേഖനം
Show comments