Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടി ലക്ഷ്മി റായിക്ക് ഒഴിവുകാലം,മാലിദ്വീപില്‍ നിന്നുള്ള ചിത്രങ്ങള്‍

നടി ലക്ഷ്മി റായിക്ക് ഒഴിവുകാലം,മാലിദ്വീപില്‍ നിന്നുള്ള ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

, തിങ്കള്‍, 11 ഏപ്രില്‍ 2022 (15:05 IST)
വേനല്‍ക്കാലം പല താരങ്ങള്‍ക്കും ഒഴിവ് കാലം കൂടിയാണ്. സിനിമ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് വിശ്രമിക്കാനും വിദേശ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനും അവര്‍ ഇഷ്ടപ്പെടുന്നു. നടി ലക്ഷ്മി റായിക്ക് ഇപ്പോള്‍ അവധിക്കാലം ആണ്.
ഒഴിവുകാലം ആഘോഷമാക്കാന്‍ നടി മാലിദ്വീപില്‍ എത്തി.മനോഹരമായ സൂര്യാസ്തമയത്തിന്റെയും വെള്ളത്തിന്റെ പശ്ചാത്തലത്തില്‍ ഒരു സിലൗറ്റ് ചിത്രവും ലക്ഷ്മി പങ്കുവെച്ചു. ''എന്ത് സംഭവിച്ചാലും എല്ലാ ദിവസവും മനോഹരമായി അവസാനിക്കും എന്നതിന്റെ തെളിവാണ് സൂര്യാസ്തമയം'-എന്നാണ് നടി ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചത്.
'സിന്‍ഡ്രെല്ല' എന്ന ഹൊറര്‍ ചിത്രത്തിലാണ് നടിയെ ഒടുവിലായി കണ്ടത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Raai Laxmi (@iamraailaxmi)


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൃഷ്ണന്‍കുട്ടി പണി തുടങ്ങി' റിലീസ് ചെയ്ത് ഇന്നേക്ക് ഒരു വര്‍ഷം, നന്ദി പറഞ്ഞ് സംവിധായകന്‍ സൂരജ് ടോം