Webdunia - Bharat's app for daily news and videos

Install App

മമ്മൂക്കയുടെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി ദിലീപ്!

Webdunia
വ്യാഴം, 24 ജനുവരി 2019 (16:48 IST)
മമ്മൂക്കയുടെ ഗ്ലാമറിന്റെ രഹസ്യം എന്താണെന്ന് ആലോചിക്കാത്ത ഒരു മലയാളി പോലും ഉണ്ടാകില്ല. മലയാള സിനിമയുടെ നിത്യ യൗവ്വനമായ മമ്മൂക്കയ്‌ക്ക് മാത്രം ദിവസം പിന്നിടുന്നതിനനുസരിച്ച് പ്രായം കുറഞ്ഞുവരികയാണ്. ഗ്ലാമറിന്റെ രഹസ്യം എന്താണ് എന്ന ചോദ്യം താൻ സിനിമയിൽ വന്നപ്പോൾ തൊട്ട് കേൾക്കാൻ തുടങ്ങിയതാണെന്ന് മമ്മൂക്ക തന്നെ പറഞ്ഞതുമാണ്.
 
എന്നാൽ ഇപ്പോൾ മമ്മൂക്കയുടെ സൗന്ദര്യത്തിന്റെ രഹസ്യം എന്താണ് എന്നുള്ള ചോദ്യത്തിന് മറുപടിയുമായി ദിലീപ് രംഗത്തെത്തിയിരിക്കുകയാണ്. 'മമ്മൂക്കയുടെ ശരീരസൗന്ദര്യത്തിന് പിന്നില്‍ അദ്ദേഹത്തിന്‍റെ സാക്രിഫൈസാണ്. ഞാനൊക്കെ ചോറും മീന്‍ കറിയും ഇറച്ചിയുമൊക്കെ കഴിക്കുമ്പോള്‍ അതൊക്കെ മാറ്റിവെച്ച് പച്ചക്കറികള്‍ മാത്രം കഴിക്കാന്‍ അദ്ദേഹം തയ്യാറാവും.
 
അതൊന്നും അദ്ദേഹത്തിന് കഴിക്കാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല എന്ന് കൂടി ഓര്‍ക്കണം. അതുപോലെ ചെയ്യാന്‍ എന്‍റെ വയറും നാവും സമ്മതിക്കില്ല. ആകെയുള്ളത് ഇത്തിരിപ്പോന്ന ഒരു ജീവിതമല്ലേ. നമ്മളീ കഷ്ട്ടപെട്ട് ജോലി ചെയ്യുന്നതൊക്കെ വയറിനും കൂടി വേണ്ടിയല്ലേ' എന്നാണ് ദിലീപ് പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവാ മൊയ്ത്ര വിവാഹിതയായി; വരന്‍ മുന്‍ എംപി

തിരുവനന്തപുരത്ത് അധ്യാപികയുടെ പകയില്‍ ബലിയാടായി പ്ലസ് വണ്‍ വിദ്യാര്‍ഥിനി; നാണക്കേട് കൊണ്ട് പഠനം ഉപേക്ഷിച്ചു

ഐഎസ്‌ഐ മേധാവി സ്ഥാനത്ത് നിന്നും നീക്കിയതിന്റെ വിരോധം അസിം മുനീര്‍ തന്റെ ഭാര്യയോട് തീര്‍ക്കുന്നു, പാക് സൈനികമേധാവിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇമ്രാന്‍ ഖാന്‍

വിഡി സതീശനെ മാറ്റാതെ യുഡിഎഫിലേക്ക് ഇല്ലെന്ന് പി വി അന്‍വര്‍

പ്രതിരോധ വകുപ്പും വിദേശകാര്യ വകുപ്പും കൂടി ചോദിക്കാമായിരുന്നു, പി വി അൻവറിനെ പരിഹസിച്ച് വി ടി ബൽറാം

അടുത്ത ലേഖനം
Show comments