Webdunia - Bharat's app for daily news and videos

Install App

മകള്‍ മീനാക്ഷിയുടെ വിവാഹത്തെ കുറിച്ച് ദിലീപ് പറഞ്ഞത് കേട്ടോ; പൊട്ടിച്ചിരിച്ച് സോഷ്യല്‍ മീഡിയ

മീനാക്ഷിയുടെ വിവാഹത്തെ കുറിച്ച് ഏറെക്കാലമായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടക്കുന്നുണ്ടല്ലോ എന്നാണ് അവതാരക മീര ദിലീപിനോട് ചോദിച്ചത്

Webdunia
ബുധന്‍, 16 നവം‌ബര്‍ 2022 (09:19 IST)
ഏറെ ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. ചെന്നൈയില്‍ മെഡിസിന് പഠിക്കുകയാണ് താരം ഇപ്പോള്‍. മീനാക്ഷിയെ കുറിച്ച് നിരവധി ഗോസിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാറുണ്ട്. അത്തരമൊരു ഗോസിപ്പിനെ കുറിച്ച് മനസ്സുതുറക്കുകയാണ് മീനാക്ഷിയുടെ അച്ഛന്‍ ദിലീപ്. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സ് സീസണ്‍ മൂന്ന് വേദിയിലെത്തിയപ്പോഴാണ് താരം ഇതേകുറിച്ച് സംസാരിച്ചത്. 
 
മീനാക്ഷിയുടെ വിവാഹ കാര്യമാണ് അത്. മീനാക്ഷിയുടെ വിവാഹത്തെ കുറിച്ച് ഏറെക്കാലമായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടക്കുന്നുണ്ടല്ലോ എന്നാണ് അവതാരക മീര ദിലീപിനോട് ചോദിച്ചത്. ഇതിനു രസകരമായ മറുപടിയാണ് ദിലീപ് നല്‍കിയത്. 
 
' ഞാനും സോഷ്യല്‍ മീഡിയ വഴിയാണ് മീനാക്ഷിയുടെ വിവാഹമായി എന്ന വാര്‍ത്തയൊക്കെ കേട്ടത്. ഞാന്‍ മാത്രമല്ല മോളും അങ്ങനെയാണ് അറിയുന്നത്. ഞങ്ങള്‍ രണ്ട് പേരും ഇതുവരെ അതിനെ കുറിച്ച് അറിഞ്ഞിട്ടില്ല.' ദിലീപ് പറഞ്ഞു. 
 
ദിലീപിന്റെയും മഞ്ജു വാരിയറുടെയും മകളാണ് മീനാക്ഷി. മഞ്ജുവുമായുള്ള ബന്ധം ദിലീപ് ഉപേക്ഷിച്ചെങ്കിലും മകള്‍ മീനാക്ഷി ദിലീപിനൊപ്പമാണ് ഇപ്പോള്‍. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

Bangalore Stampede: കുംഭമേളയിൽ 60 പേരോളം മരിച്ചില്ലെ, ഞങ്ങൾ ആരെങ്കിലും വിമർശിച്ചോ?, ചിന്നസ്വാമി സംഭവത്തിൽ ഉത്തരവാദിത്തത്തിൽ നിന്നും ഒളിച്ചോടി സിദ്ധരാമയ്യ

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: പി.വി.അന്‍വറിന്റെ ചിഹ്നം കത്രിക

ആന ഇടഞ്ഞുണ്ടാകുന്ന ആക്രമണങ്ങളിൽ ഉത്തരവാദിത്വം ഉടമസ്ഥനും പാപ്പാന്മാർക്കും: ഹൈക്കോടതി

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവാ മൊയ്ത്ര വിവാഹിതയായി; വരന്‍ മുന്‍ എംപി

തിരുവനന്തപുരത്ത് അധ്യാപികയുടെ പകയില്‍ ബലിയാടായി പ്ലസ് വണ്‍ വിദ്യാര്‍ഥിനി; നാണക്കേട് കൊണ്ട് പഠനം ഉപേക്ഷിച്ചു

അടുത്ത ലേഖനം
Show comments